കുടംപുളി ഇട്ട നല്ല കുറുകിയ ചാറോടു കൂടിയ കോട്ടയം അച്ചായതി മീൻ കറി ||Perfect kottayam Fish curry

കുടംപുളി ഇട്ട നല്ല കുറുകിയ ചാറോടു കൂടിയ കോട്ടയം അച്ചായതി മീൻ കറി ||Perfect kottayam Fish curry

Description :

Fish – 1 kg

Onion – 1 large

Ginger – 2 big pieces

Garlic – 22 big cloves

Kashmiri red chilly powder – 3 ½ tbsp

Coconut oil

Garcinia cambogia – 3 big pieces, or as per your taste

Fenugreek seeds – ¼ tsp

Turmeric powder – ¾ tbsp

Chilly powder – 1/2 tbsp

Salt – to taste

For seasoning

Onion – 1 small piece, finely chopped

Turmeric powder – ¼ tsp

Chilly powder – ¼ tsp


Rated 4.78

Date Published 2019-11-07 15:53:16Z
Likes 1660
Views 106047
Duration 0:18:46

Comments

Leave a Reply

Your email address will not be published. Required fields are marked *

  • Wow, awesome Chechi. I just made it now.

    Aswathy J. November 15, 2019 8:43 pm Reply
  • Porichu.

    Vikas C.r November 15, 2019 11:24 am Reply
  • Pulil curry undannu nokkatte

    MIX MATINEE MOVIE November 14, 2019 2:07 pm Reply
  • Kaduku idathillae…

    Fathima Zaya Bijily November 14, 2019 1:44 pm Reply
  • ഞങ്ങൾ കോട്ടയം കാർ തളിച്ച് ചേർക്കാറില്ല . മേലെ ഇച്ചിരി വെളിച്ചെണ്ണ ചേർക്കും . കറി leaf ചേർക്കും . എന്നിട്ടു അടച്ചു വക്കും . Anyway, thanks Mia chechi. When I started working and cooking alone , I started following you. I am pro in cooking now. Guess during tht time this was the only reliable decent channel. Good job. Keep up the good work.

    food travel n more November 14, 2019 1:23 pm Reply
  • Ohh.. ആ മീൻ ആണ്‌ ഈ മീൻ !

    food travel n more November 14, 2019 1:17 pm Reply
  • Meen Curry super

    SANA MEDIA November 13, 2019 8:15 pm Reply
  • Nice. I will try

    MOHAMMED ALI MK November 13, 2019 7:52 pm Reply
  • kollam karudA recipi

    george samuel November 13, 2019 1:16 pm Reply
  • i ll make it soon

    Spotless malayali Channel November 12, 2019 7:43 am Reply
  • ചേച്ചി ഹായ് ഇന്ന് എന്റെ പിറന്നാൾ ആണ് ഒന്ന് വിഷ് ചെയ്യണേ

    Sheena Sekhar777 November 11, 2019 10:26 am Reply
  • Kothiyavun nu

    Geetha Murali November 11, 2019 10:15 am Reply
  • Njan orupadu aagrahichirunna oru receipe thank you mia

    Joby Benny November 11, 2019 10:05 am Reply
  • Puli kuthirthu muzuvanay chearthal poorae

    Sheeja Rajesh November 11, 2019 9:14 am Reply
  • Adipoli

    Riyasmuthu Muthu November 11, 2019 7:04 am Reply
  • പ്ളീസ്. Watch

    https://youtu.be/NtBsArMPGec

    Thattukada curry November 11, 2019 5:29 am Reply
  • Ethu annama chedathide fish curry alle

    Vinu Thomas November 11, 2019 4:26 am Reply
  • ആവശ്യമില്ലാത്ത വർത്തമാനം കാരണം വീഡിയോ നീണ്ട് നീണ്ട് നീളാനദി പോലെ …

    daisy mathai November 11, 2019 1:35 am Reply
  • മീൻ കുടംപുളി ഇട്ടു വറ്റിച്ചത് കല്യാണ സദ്യക്ക് വെക്കുമ്പോൾ തലേ ദിവസം നേരത്തെ മീൻ വറ്റിച്ചു തുണി കെട്ടി മാറ്റി വെക്കും… മീൻ ഒന്ന് ഇരുന്നാൽ ആണ് സദ്യക്ക് ടേസ്റ്റ് വരതുള്ളൂ.,,,, മോദ, ചൂര, കേര… എന്നീ കടൽ മൽസ്യങ്ങൾ ആയിരുന്നൂ കുറച്ച് മുൻപ് വരെ സദ്യക്ക് വിളമ്പിയിരുന്നത് എങ്കിൽ ഇപ്പോൾ "ഓല കൊടിയൻ" (Munabam harbour)എന്ന മീൻ ആണ് എല്ലാവരും…. വിളമ്പുന്നത്,,,, വറുത്താലും,കൊടംപുളി ഇട്ടു വറ്റിച്ചാലും ടേസ്റ്റ് ന്റെ കാര്യത്തിൽ ഈ മീൻ ഒരു രക്ഷയും ഇല്ല… വറുത്തു അച്ചാറ് ഇടാൻ ആണെങ്കിൽ കേര മീൻ തന്നെ കേമൻ,,,,, ചൂര മീൻ വറ്റിച്ചു വെച്ചാൽ ഇരിക്കും തോറും ഒരു പുളിപ്പ് രുചി വന്നു കൊണ്ടിരിക്കും… പക്ഷെ ഓലകൊടിയൻ അങ്ങനെ അല്ല..

    Jaison vargheese November 11, 2019 12:34 am Reply
  • ❤❤❤❤❤❤

    Ann's Wonderworld November 10, 2019 10:12 pm Reply
  • Try cheythu nokkame

    Achu lechu03 November 10, 2019 8:23 am Reply
  • Super , try cheyam, thank you

    Sheela George November 10, 2019 5:09 am Reply
  • Super

    Kunju Muhammed November 9, 2019 7:44 pm Reply
  • I don't have kodampuli in my country. We have tamarind paste. Can that be used?

    Urbanite Urbanizer November 9, 2019 4:50 pm Reply
  • എന്റെ ഉമ്മച്ചിയുടെ മീൻ കറി ഇതു തന്നെ. വായിൽ വെള്ളം നിറഞ്ഞു

    Salmaslma Salma November 9, 2019 3:48 pm Reply
  • Super

    Ambily A November 9, 2019 12:02 pm Reply
  • Kanan adipoli ayittund chechy… Super…kothippichu..

    S L November 9, 2019 7:23 am Reply
  • Superb recipe…..I made it today for lunch

    Keerthi P November 8, 2019 11:23 am Reply

Don't Miss! random posts ..