♨cooker fish curryl5 മിനിറ്റിനുള്ളിൽ കുക്കറിൽ മീൻ കറി | Easy cooker fish curryl I cooker meen curry
Description :
5 മിനിറ്റിനുള്ളിൽ വറുത്തരച്ച മീൻ കറി
ഗൾഫിൽ പണിയ്ക് വന്നു കുടുങ്ങിപ്പോയ ഫ്രീക് ബാച്ചിലേഴ്‌സ്, ജോലിയുള്ളത് കൊണ്ട് സമയം തികയാത്ത വീട്ടമ്മമാർ, പിന്നെ ഉറങ്ങാനായി മാത്രം വിസിറ്റിൽ വരുന്ന പെണ്ണുങ്ങളെ ,രാവിലെ മക്കളെ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടി നവർക്ക് അതു പോലെ കുഞ്ഞുമക്കളുള്ള സ്ത്രികൾക്ക് പാചകത്തിനായി നിങ്ങള്ക്ക് ഒരു പാട് സമയം വേണ്ടി വരുന്നുണ്ടോ? എളുപ്പത്തിൽ കറി ഉണ്ടാക്കാനുള്ള എന്തെങ്കിലും മന്ത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഒരു അടിപൊളി മസാല.
നിമിഷങ്ങൾക്കുള്ളിൽ പാചകം ചെയ്തു തീർക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു അത്ഭുത മസാല,
ബീഫ്, ചിക്കൻ, മട്ടൻ, കടല, മുട്ട വെജിറ്റബിൾ കറികൾ പിന്നെ നിങ്ങളുടെ ഐഡിയക്കനുസരിച്ച് ഉണ്ടാക്കാംഇങ്ങനെ ഏതു കറിക്കും ഉപയോഗിക്കാവുന്ന, ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നാൽ രണ്ടാഴ്ച്ച വരെ ഉപയോഗിക്കാവുന്ന ഒരു അടിപൊളി മസാല, നിങ്ങൾക്കായി ……പണികളൊക്കെ ടപ്പേ ടപ്പേ എന്ന് തിർക്കാം….??? വെറുതെ പറയുന്നതല്ലാട്ടോ… അനുഭവം ഗുരു??????????????????
Our Facebook Page : https://www.facebook.com/jassfoodbook/
#Jassfoodbook #Meenkari #Fish_Curry cooker fish l cooker meen curry
Date Published | 2018-12-24 04:45:00Z |
Likes | 77 |
Views | 4335 |
Duration | 0:06:36 |