തേങ്ങയില്ലാതെ വറുത്തരച്ച മീൻ കറി-FISH CURRY WITHOUT COCONUT-GOOD FOR CHOLESTEROL PATIENTS

തേങ്ങയില്ലാതെ വറുത്തരച്ച മീൻ കറി-FISH CURRY WITHOUT COCONUT-GOOD FOR CHOLESTEROL PATIENTS

Description :

ഹായ് ഫ്രൻസ്, ഒരു പാട് കറി കൂട്ട് വീഡിയോകൾകിടയൽ ഇന്ന് മുതൽ ഞാൻ വളരേ എളുപ്പത്തിൽ ടേസ്റ്റിയായി ഉണ്ടാകാൻ കഴിയുന്ന വിവിധങ്ങളായ വിഭവങ്ങളെ പരിചയപെടുത്താൻ ആഗ്രഹിക്കുകയാണ് …
ഇത് എന്റെ ആദ്യ സംരംഭം ആണ് ..
നിങ്ങൾ ഒരോർത്തരും തരുന്ന സപ്പോർട്ടുകൾ ആകും എനിക് കൂടുതൽ ഈസി & ടേസ്റ്റി ഭക്ഷണവിഭവങ്ങൾ നിങ്ങളിലേക്ക് എത്തിച്ച് തരുവാൻ ആത്മവിശ്വാസം കിട്ടുക …

ഞാൻ ആദ്യമായി നിങ്ങൾക്ക് പരിചയപെടുത്തുന്നത് തേങ്ങയില്ലാതെ വറുത്തരച്ച് വെക്കാൻ കഴിയുന്ന ഫിഷ്കറിയാണ്
ഇത് വളരെ എളുപ്പത്തിലും രുചികരവുമായ രീതിയിൽ വെക്കാവുന്ന ഒരു വിഭവം ആണ് …..??

ചില സന്ദർഭങ്ങളിൽ തേങ്ങ കിട്ടാതെ വരുംമ്പോൾ നിങ്ങൾക്ക് വരുത്തരച്ച കറി കൂട്ടാൻ ഉള്ള ആഗ്രഹം ഇനി ഇന്ന് മുതൽ നിങ്ങൾക്ക് നിറവേറ്റാം ….

Facebook : www.facebook.com/jassfoodbook

#jassfoodbook


Rated 4.42

Date Published 2017-07-24 06:08:22Z
Likes 5286
Views 650863
Duration 0:16:06

Article Categories:
Curry Recipes · Fish · Kerala · Malayalam · Non-Vegetarian

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..