തണ്ണിമത്തന്‍ തൊണ്ട് കളയാന്‍ വരട്ടെ ഇതൊന്നു പരീക്ഷിക്കുll WATERMELON CURRY
Description :
ഈ വിഭവം നിങ്ങളെ ഞെട്ടിക്കും… തീർച്ച!!*
Dear friends,
നമ്മുടെ നാട്ടിലും വിദേശത്തും സുലഭമായതും, നമ്മളെല്ലാവരും കഴിച്ചിട്ടുള്ളതും വീണ്ടും വീണ്ടും കഴിക്കാൻ ഇഷ്ടപ്പെടുന്നത്തുന്നതുംആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതുമായ ഒരു പഴ വർഗ്ഗം.
നാം എല്ലാവരും ഉപയോഗശൂന്യമായി കാണുന്ന ആ പഴത്തിന്റെ പുറംതോട് ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവമാണ് ഞാൻ ഇവിടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.
അത് എന്താണെന്നല്ലേ… പറയാം
അതെ അത് തന്നെ നമ്മുക്ക് എല്ലാം പ്രിയങ്കരമായ തണ്ണി മത്തൻ?
Facebook : www.facebook.com/jassfoodbook
#jassfoodbook
Date Published | 2018-03-13 03:19:09Z |
Likes | 196 |
Views | 14901 |
Duration | 0:04:02 |