ഏറ്റവും എളുപ്പത്തിൽ രുചികരമായ ചിക്കൻ ബിരിയാണി || EASY CHICKEN BIRIYANI
Description :
#jassfoodbook
ഏറ്റവും എളുപ്പത്തിൽ രുചികരമായ ചിക്കൻ ബിരിയാണി
Our Facebook Page : https://www.facebook.com/jassfoodbook/
Date Published | 2020-05-24 05:32:59Z |
Likes | 176 |
Views | 6479 |
Duration | 0:15:14 |
Undakki nokki very tasty.,
Adipoli
ചോറ് വേവ് കൂടി ടേസ്റ്റ് എന്തായി എന്ന് അറിയില്ല
Very nice
Adipoli
Adpoliiii
Eid Mubarak
ഞാനും ഇങ്ങനെ ഉണ്ടാകാറുണ്ട്.masalayil കുറച്ചു കൂടി chillypowderum malli പൊടിയും cherkkum. Biriyani adipoli ആയിട്ടുണ്ട് ugran Jass. എല്ലാ recipeum valare നല്ലതാണ്.
Ithante channel nokki mandhi recipes (chickenum muttonum) ndakki ellarum nannayi paranju.tnku for the wonderful recipes
Biriyaani super aayittund. 1 cup ricinu 1 1/2 water . Milk ethra cherkkanam..
Eid mubrak
kollam supper..Eid Mubarak
Dear madam very good and nice taste but rice cooked over and look like baked pottato. God bless you and fly babu sydeny
വ്രത ശുദ്ധിയുടെ ദിന യാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ നമ്മിൽ നിന്നും വിടവാങ്ങുന്നു… സ്നേഹത്തിൻന്റെയും സാഹോദര്യത്തിന്റെയും ദിനമായ പെരുന്നാൾ വന്നെത്തിയിരിക്കുന്നു.. അതിജീവനത്തിന്റെ പാതയിൽ ആഘോഷങ്ങൾ ഇല്ലാത്തൊരു ചെറിയ പെരുന്നാൾ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ..
Adipoli
ഈദ് മുബാറക്…
Kollam super aanu.Bismi ennano edak parayunnath
Should we want to soak the rice? One doubt 7.5 cups of water + 1/4 cup of milk or altogether 7.5 cups of water n milk?
Sound clear allayirunnu,ini ente phoninte kuzhappamanoyennariyilla
ചിക്കൻ ബിരിയാണി അടിപൊളിയായിട്ടുണ്ട്
Biriyani ithu vare try cheythittilla,ithenthayalum try cheyyanam,checheede receipe aayathu kondu ethayalum floppavillennu urappundu