ഈസീ ചിക്കന്‍ ബിരിയാണി//Easy Chicken biriyani// EASY CHICKEN BIRIYANI WITHOUT GHEE ||
Description :
വളരെ എളുപ്പത്തില്‍ ഉണ്ടാകാനും സാധാരണ ബിരിയാണി ചേരുവകള്‍ ആയ നെയ്യ് , മല്ലിചെപ്പു പുതിന ഇല , അണ്ടിപരിപ്പ് ഉണക്കമുന്തിരി ഇവ ഒന്നും ചേര്‍ക്കാത്തതും എന്നാല്‍ രുചിയില്‍ അല്പം പോലും കുറവ് വരാത്തതുമായ ഒരു വിഭവം ആണ് ഈ ബിരിയാണി . തിരക്കിനിടയില്‍ വളരെ എളുപ്പത്തില്‍ ചെലവ് കുറഞ്ഞ ഒരു ചിക്കാന്‍ ബിരിയാണിയാണ് ജാസ’സ് ഫുഡ് ബുക്ക് നിങ്ങള്‍ക്ക് സമര്‍പ്പികുന്നത്.
(jasnazainucooking@gmail.com )
Facebook : www.facebook.com/jassfoodbook
#jassfoodbook
Date Published | 2017-12-20 04:27:21Z |
Likes | 8038 |
Views | 1308813 |
Duration | 0:11:39 |