ഇത്ര രുചിയിൽ മട്ടണ്‍ ബിരിയാണി കഴിച്ചിട്ടുണ്ടോ | mutton biriyani |mutton biriyani without ghee
Description :
mutton biriyani
Facebook : www.facebook.com/jassfoodbook
#jassfoodbook
Date Published | 2018-06-14 23:00:34Z |
Likes | 1697 |
Views | 209022 |
Duration | 0:15:47 |
കലക്കി മോളേ കലക്കി ബിരിയാണി നല്ല ടേസ്റ്റ്
ഇന്ന് വെച്ച് നോക്കി…..
Spr taste
Thnks
Hi. Ithil savalakk pakaram ulli venenkil cherkamnn parnhalloo.. athentha udheshichath? Cheriyulli ano?
thanks ച്ചേച്ചി
അവതരണം ശരിയായല്ല.ആദ്യംതന്നെ ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ എത്ര അളവ് വേണം എന്ന് പറഞ്ഞാൽ നന്നായിരുന്നു.
Itha evideyanu veedu
Beef biriyani undakkunnathum kudi onnu add cheyyumo
Pineapple nirbandham undo
kaima rice mathiyo
salad evide
വെള്ളത്തിന്റെ കണക്ക് മനസിലായില്ല…..
Ithaa, മട്ടൺ റോസ്റ്റ് പറഞ്ഞു തരാവോ??
Neyy illaathe enth biryani itha
Super
ഇത്തയുടെ കയ്യിലുള്ള കപ്പിന്റെ അളവ് എത്രയാ…200 ml or 250 ml….
Simple recipie… ഞാൻ നാളെ ട്രൈ ചെയ്യുന്നുണ്ട്…insha allah…
Can we use biriyani essence instead of pineapple essence for mutton biriyani
Innale biriyani undakki….. Njan enthayalum veettil star aayi………enthu taste aayirunnu ithaaaaa……polichu……biriyani dum idumbol enthu manam aanennooo……
Super biriyani ithaa…….
Itha ,,, coocker il rice undakkumbol rice nu 2 cup water veno???
1cup ethra gram undavum
4 cup jeerkashala ari etre perk madiyavum
സൂപ്പർ ഇന്ന് ഒരു പരീക്ഷണം നടത്തി വിജയകരമായി മുന്നേറ
Rice ഊറ്റി എടുക്കാൻ പറ്റില്ലേ
3kg k engana ingredients edukkende.oru 15 people ulla biriyani
Chechii njan enu undaki adipoli ayirunu.husbandinum ishtayi .thank chechii
Super
Pinappilillengil enda cheyya please reply ippo undakkananu…
Itha…ബസുമതി അരി aneghil varuthedukamo??
സൂപ്പർ ഇന്നലെ ഉണ്ടാക്കി. Thanks
Kothiyavunu
Itha,njn biriyani beginner allenkilum mutton adyayta indakkye..athum search cheyth kandupidich… ithante recipe vechitt…tips and trick onnum illelum thanne nalla taste ayrunnu.husband n nallonam ishtaayi…..thanks so much itha…..
ഏവര്‍ക്കും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍ ( EID MUBARAK )