Natholi Drumstick Thoran I കൊഴുവ മുരിങ്ങക്ക തോരൻ I Special Meen Peera

Natholi Drumstick Thoran I കൊഴുവ മുരിങ്ങക്ക തോരൻ I Special Meen Peera

Description :

This video shows how to cook Natholi in a different way

Netholi muringakka thoran /kozhuva meen peera
വീഡിയോസ് കാണുന്നതിനുള്ള ലിങ്ക്

എല്ലാ കൂട്ടുകാരും എന്റെ കുക്കിംഗ് വീഡിയോ കാണണേ
ആദ്യമായി തേങ്ങയിലേക്ക് കറിവേപ്പില ഉള്ളി ഗ്രീൻ ചില്ലി മഞ്ഞൾപ്പൊടി ഉപ്പ് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മുക
പാൻചൂടാകുമ്പോൾ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക അതിലേക്ക് ചോപ്പ്ഡ് ജിൻജർ ഗാർലിക് ഗ്രീൻ ചില്ലി കറിവേപ്പില ഉള്ളി വറ്റൽമുളക് ചേർത്തു വഴറ്റുക വഴന്നു കഴിയുമ്പോൾ ഇളം മുരിങ്ങക്കയും (അധികം മൂക്കാത്ത ) ഉപ്പും മഞ്ഞപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്തു വേവിക്കണം .അതിലേക്കു നത്തോലിയും തിരുമ്മിവച്ച തേങ്ങയും ഹാഫ് ലൈം ജ്യൂസും ചേർത്തു ജസ്റ്റ് ഒന്ന് മിക്സ് ചെയ്ത ശേഷം മൂടി വച്ചു സ്ലോ ഫൈറിൽ വേവിക്കുക .തീ ഓഫ് ചെയ്ത ശേഷം മീൻ ഉടഞ്ഞു പോകാത്ത വിധം പതുക്കെ ഇളക്കി അതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു അൽപ്പനേരം മൂടിവയ്ക്കുക
നത്തോലി മുരിങ്ങക്ക തോരൻ / കൊഴുവ മുരിങ്ങക്ക തോരൻ തയ്യാർ


Rated 5.0

Date Published 2017-02-11 19:37:15Z
Likes 10
Views 704
Duration 0:06:01

Comments

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..