Mango Ice Cream Recipe I Only Three Ingredients! | No eggs No Ice Cream Machines | How To Make
Description :
Ingredients for Mango Ice Cream
Whipped Cream 300 ml
Mango 250 gm ( 2 mango)
Condensed milk 150 ml
ഐസ് ക്രീം തയ്യാറാക്കുന്നതിനായി വീപ്പിങ് ക്രീം(300ml) ഒരു ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് നന്നായി സ്മൂത്ത്(പതഞ്ഞുവരുന്നതുവരെ) ആകുന്നത് വരെ ബ്ലെൻഡ് ചെയ്തെടുക്കുക അൽഫോൻസാ മാങ്കോ(2വലിയ മാമ്പഴം)വെള്ളം ചേർക്കാതെ ബ്ലെൻഡ് ചെയ്തതും 1സ്പൂൺ വാനില എസെൻസും മിൽക്‌മൈഡ് 150ml(മധുരം ഓരോരുത്തരുടെയും ആവശ്യാനുസരണം കൂട്ടിയും കുറച്ചും ചേർക്കാം) നന്നായി സോഫ്റ്റ് ആക്കിവച്ചിരിക്കുന്ന വീപ്പിങ് ക്രീമിലേക്ക് ചേർത്തു മിക്സ് ചെയുക
ഒരു കണ്ടെയ്നറിലേക്ക് ഈ മിക്സ് ഒഴിച്ച് വയ്ക്കുക ആദ്യം 2hours ഫ്രിഡ്ജിൽ വച്ച ശേഷം പുറത്തെടുത്തു ഒരു ഫോർക്/സ്പൂൺ ഉപയോഗിച്ച് വീണ്ടും നന്നായി മിക്സ് ചെയ്ത് കൊടുക്കുക.വീണ്ടും ഒരു 6hours കൂടി ഫ്രീസ് ചെയ്തെടുക്കുക.മാങ്കോ ഐസ്ക്രീം തയ്യാർ
Date Published | 2017-05-02 18:48:13Z |
Likes | 29 |
Views | 842 |
Duration | 0:03:38 |
Polichu