Kumbalanga Moru Curry I Moru Kachiyathu I കുമ്പളങ്ങാ മോര് കറി I മോര് കാച്ചിയത്
Description :
This video shows how to make simple moru curry…
Kumbalanga moru curry
കുമ്പളങ്ങാ മോര് കറി തയ്യാറാക്കുന്നതിനായി തേങ്ങാ,ഉള്ളി,വെളുത്തുള്ളി,ജീരകം മഞ്ഞൾപ്പൊടി അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
കുമ്പളങ്ങാ,സവാള,വേപ്പില,പച്ചമുളക്,ഉപ്പ്,മഞ്ഞൾപ്പൊടി എന്നിവ അല്പം വെള്ളം ചേർത്തു വേവിക്കുക.അതിലേക്ക് അരച്ച് വച്ച തേങ്ങയുടെ മിക്സ് ചേർക്കുക.അൽപ്പമൊന്നു തിളച്ചു കഴിയുമ്പോൾ അതിലേക്ക് നല്ല പുളിയുള്ള തൈര് ചേർത്തു ഇളക്കി കൊടുക്കുക.
കടുക് താളിക്കുന്നതിനായി എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഉലുവ ഇട്ടുപൊട്ടിച് കടുകും ഉള്ളി, വെളുത്തുള്ളി,വേപ്പില,വറ്റൽമുളക് ഇട്ടു മൂപ്പിക്കുക അതിലേക്ക് അൽപ്പം മുളക്പൊടിയും ചേർത്തു മോർ കറി യിലേക്ക് ചേർത്തു കൊടുക്കുക
കുമ്പളങ്ങാ മോര് കറി തയ്യാർ.
Date Published | 2017-02-12 19:34:17Z |
Likes | 51 |
Views | 14643 |
Duration | 0:04:33 |
Super curry divya