Kakka Erachi Ularthiyathu I Stir Fried Clam Meat I കക്ക ഇറച്ചി റോയ്സ്റ് കേരളാ സ്റ്റൈൽ
Description :
this video shows how to make Kakka Erachi Ularthiyathu (Stir-Fried Clam Meat) in a simple way….
#seafoodcooking
Date Published | 2017-07-30 12:25:44Z |
Likes | 2817 |
Views | 365269 |
Duration | 0:04:31 |
ചേച്ചി superb ആണ് ഞാൻ ഇത് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് പിന്നെ ഞാൻ തേങ്ങ കൊത്തും ഇട്ടിരുന്നു
super
Waw…adupoly…I am your new subscriber …plz support me back
nice
Ethil Thenga kothittillalo
കക്കഉലർത്തിയത് weekend Special.
ഇത് ഒരുകോട്ടയം style.
കക്ക നന്നായി കഴുകി (കക്ക തോടില്ലാതെയാണ് ഞങ്ങക്ക് കിട്ടുന്നത്.)
കൊറച്ച് ഉപ്പും മഞ്ഞപൊടിയും ഇട്ട് തിളപ്പിച്ച്.വെന്ത് കഴിയുമ്പോൾ വെള്ളംഊറ്റി വാർത്തിടുക.
കടുക് പൊട്ടിച്ച് എണ്ണയിൽ
വെളുത്തുള്ളി
ഇഞ്ചി
പച്ചമുളക്
ചെറിയുള്ളി
പെരിഞ്ചീരകം
തേങ്ങകൊത്ത് (ചെറുതായി)
കറുവേപ്പില എന്നിവ മൂപ്പിച്ച്
മല്ലിപൊടി
മഞ്ഞപൊടി(പൊടിക്ക്)
കുരുമുളക്പൊടി
ഇറച്ചിപൊടി
മുളക്പപൊടി ആവശ്യത്തിന് ഉപ്പ്
ഒക്കെ ഇട്ട് നന്നായി മൂപ്പിച്ച് DRY മസാല ആക്കി (വെളളം ഒട്ടും ഒഴിക്കരുത്) അതിലയ്ക്ക് വെന്തിരിക്കുന്ന കക്ക ഇറച്ചി ചേർത്ത് ഇളക്കുക. ചെറുതീയിൽ അല്പം എണ്ണകൂടി ഒഴിച്ച് ഉലർത്തുക.ഇടക്കിടക്ക് എണ്ണ ഒഴിച്ചാൽ സ്വാദ്കൂടും.
എത്രത്തോളം ഉലർത്തിയ്ടുക്കുന്നോ അത്രത്തോളം സ്വാദ് കൂടും.നന്നായി ഉലരുമ്പോൾ കക്കയുടെ സോഫ്റ്റ്നെസ്മാറി അൽപ്പം കട്ടിയാകും,അതാണ് പരുവം
വീണ്ടും പിറ്റേന്ന് രാവിലെ എടുത്ത് വീണ്ടും ഉലർത്തിയാൽ.എന്റെ പൊന്നോ ഒരുഒന്നൊന്നര ടേസ്റ്റ് ആരിക്കും.
Good
superrr
very good
Thengakothu missing
How long does it take to boil and cook the kakka erachi?
ഇതിലേക്ക് കുറച്ച് തേങ്ങ ചെറുതായ് അരിഞ്ഞ് വറുത്തിടുന്നത് വളരെ നല്ലതാണ്:
veppila alla kariveppila ennuparayanam veppila kaikkunnathanu karikku pattilla.
എത്ര time വേവിക്കണം
Meat masala ozhivaakkaamaayirunnu… Seafoodinte flavour pokum
Super.. I am a new subscriber of you.. I tried it today.. It was awsome.. My husband liked so much..
super chechi
super ,nannayittund
Ya tried it…was good…but i think the amount of garam masala is bit too much.. i mean i dono.. I'm just a learner.. anyways great recipe..very simple too
aluminum plate ozhivakkikkoode
Thank u so much chechi
sprb
Super
Superbb
Nice