Chicken Kizhi Biryani / ചിക്കൻ കിഴി ബിരിയാണി

Chicken Kizhi Biryani / ചിക്കൻ കിഴി ബിരിയാണി

Description :

This video shows how to make a special chicken kizhi biryani

chicken kizhi biriyani (ചിക്കൻ കിഴി ബിരിയാണി)

ആദ്യമായി ചിക്കൻ മാറിനേറ്റ് ചെയ്തു വയ്ക്കാം അതിനായി ചിക്കനിലേക്ക് കാശ്മീരി മുളക് പൊടി,മഞ്ഞൾപൊടി,ഉപ്പ്,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത നന്നായി മിക്സ് ചെയ്തു (30 -40 മിനിറ്റു) വച്ച ശേഷം വറുത്തെടുക്കുക
ബിരിയാണി റൈസ് തയ്യാറാക്കുന്നതിനായി വെള്ളം വെട്ടി തിളക്കുമ്പോൾ അതിലേക്ക് ഹോൾ ഗരം മസാലയും 1 സ്പൂൺ നെയ്യും(ഗരം മസാലയുടെ സത്തിറങ്ങിയതിനു ശേഷം അത് എടുത്തുമാറ്റാം) ചേർത്തു കുതിർത്തു വച്ച ബിരിയാണി റൈസ് വേവിച്ചു ഊറ്റിയെടുക്കുക.
മസാല തയാറാക്കുന്നതിനായി ഒരു പാനിലേക്ക് ഡാൽഡ//ഓയിൽ ഏതെങ്കിലും ഒഴിച്ചു അൽപ്പം ഹോൾഗരം മസാല ഇട്ടു പൊട്ടിക്കുക.അതിലേക്ക് സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക.വഴന്നു കഴിയുമ്പോൾ അതിലേക്ക് തക്കാളി ചേർക്കുക നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് മുളക് പൊടി മഞ്ഞൾപൊടി,ഗരം മസാല പൊടി ഇവ ചേർത്തു നന്നായി വഴറ്റി അതിലേക് പുതിന ഇലയും മല്ലിയിലയും തൈരും ചേർത്തു മിക്സ് ചെയ്ത ശേഷം വറുത്ത വച്ച ചിക്കൻ ,ഗ്രീൻ ചില്ലിയും ചേർത്തു അല്പം വെള്ളം ഒഴിച്ച് 3 മിനുട്സ് മൂടി വച്ച സ്ലോ ഫൈറിൽ കുക്ക് ചെയുക
കിഴി തയ്യാറാക്കുന്നതിനായി വാഴ ഇല അടുപ്പിൽ വച്ച് വാടിയെടുക്കണം
കുഴിവുള്ള ഒരു പാത്രത്തിലേക്ക് സിൽവർ ഫോയിൽ വയ്ക്കുക അതിലേക്ക് വാഴയില വയ്ക്കുക അൽപ്പം നെയ്യ് തടവി അതിലേക്ക് റൈസ് ചേർക്കുക
അതിലേക്ക് ചീക്കൻ മസാല വച്ചു അടുത്ത ലയർ റൈസ് ചേർക്കുക
റൈസിന് മുകളിലായി സാഫ്രോൺ(വെള്ളത്തിൽ / റോസ്‌വാട്ടർ കുതിർത്ത)ഒഴിച്ചു നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും കിസ്മിസും സവളവറ്ത്തതും ചേർക്കുക പുതിനയിലയും മല്ലിയിലയും അൽപ്പം നെയ്യും ചേർക്കുക. പൈനാപ്പിൾ ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം ഞാൻ ഇവിടെ പൈനാപ്പിൾ എസ്സെൻസ് ആണ് ചേർത്തത്
ഇല തെറുത്തടുക്കി വാഴനാരുകൊണ്ട് നന്നായി കെട്ടുക അതിനു ശേഷം ഫോയിൽ കൊണ്ട് വൃത്തിയായി പൊതിഞ്ഞെടുത്തു ഇഡലി പാത്രത്തിലോ / സ്റ്റീമറിലോ വച്ച നന്നായി സ്റ്റീ൦ ചെയ്തെടുക്കുക
ചിക്കൻ കിഴി ബിരിയാണി തയ്യാർ


Rated 4.54

Date Published 2017-02-21 18:21:29Z
Likes 278
Views 33502
Duration 0:11:15

Comments

Leave a Reply

Your email address will not be published. Required fields are marked *

  • Looks great… will definitely give it a try…

    Shwetali Worlikar May 12, 2018 6:35 pm Reply
  • Sooper chechi. Tried and came out fantastic. Adipoli.

    Sha Dv April 2, 2018 5:57 am Reply
  • sambhavam kOllaam.!
    seems entirely diffrent..
    variety biryaani..
    still,, Oru doubt.. biryaaniyil nammude vaazhayilayude manamOkke cherunnundO..! ?
    athil malliyila, puthinayila, rambhayila.. ithinteyOkke flavour aanallO indaavuka..!
    ithippO THANI NAADAN KERALA KIZHI BIRYAANI aayi..
    nywayy,, Thumbs UP Divya..!

    krishna sunder December 7, 2017 5:08 pm Reply
  • suppppppppppppppppppppppppppppppppppppper

    Nasiya Sidhy October 15, 2017 1:39 am Reply
  • കലക്കി ചേച്ചി

    Anwer khan September 21, 2017 2:58 pm Reply
  • kalakki chechi i will try it

    VASUGI June 21, 2017 8:28 am Reply
  • Super Divya Keep going expect more ……………….

    Sruthi Sdev May 6, 2017 5:28 am Reply
  • yoghurt keralathil kittumo

    anshad April 11, 2017 9:49 pm Reply
  • supper chechiiiii

    lekshmi mohan April 2, 2017 4:03 pm Reply
  • hats off to your effort you have real patience

    Arun Kumar February 22, 2017 2:48 pm Reply
  • Looks good.definitely will try out .a doubt lastil vellam oyikunathu kurachano ,also foil adiyil pidikumo.any way thanks for the recipe

    Zurabeth Abdul Kader February 22, 2017 10:41 am Reply

Don't Miss! random posts ..