Ari Unda/Ariyunda Kerala Style / നാടൻ അരിയുണ്ട

Ari Unda/Ariyunda Kerala Style / നാടൻ അരിയുണ്ട

Description :

അരിയുണ്ട(Ariyunda)
അരി വറുത്ത് പൊടിച്ചെടുക്കുക
ശർക്കര പാനിയാക്കി അല്പം സ്റ്റിക്കി പരുവമാകുമ്പോൾ അതിലേക്ക് തേങ്ങയും ഏലയ്ക്ക പൊടിയും മിക്സ് ചെയുക.ചൂടോടുകൂടി തന്നെ അതിലേക്ക് അരി വറുത്തപൊടിച്ചതും (വേണമെങ്കിൽ ഒരു നുള്ളു ഉപ്പ് ചേർക്കാം മധുരം ബാലൻസ് ചെയ്യാൻ ആണ്. ഞാൻ ഒരുനുള്ള് ഉപ്പ് ചേർത്തിരുന്നു ) നന്നായി യോജിപ്പിക്കുക.അല്പമൊന്നു ചൂടാറിക്കഴിയുമ്പോൾ ഉരുട്ടി എടുക്കുക.അരിയുണ്ട തയ്യാർ.
(അല്പം ചൂടോടുകൂടി ഉരുട്ടിയെടുക്കണം എങ്കിൽ മാത്രമേ അരിയുണ്ട പൊടിഞ്ഞു പോകാതെ ഇരിക്കുള്ളൂ .പിറ്റേദിവസം ഒന്നുകൂടി മുറുകി കിട്ടും)


Rated 4.41

Date Published 2017-03-19 18:14:31Z
Likes 640
Views 123107
Duration 0:06:55

Article Categories:
Kerala · Malayalam

Comments

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..