Ari Pathiri I അരി പത്തിരി I Malabar Nice Pathiri

Ari Pathiri I അരി പത്തിരി I Malabar Nice Pathiri

Description :

Ari Pathiri is a pancake made of roasted rice flour. Ari pathiri is unique legacy of Malabar Muslims, best combination is beef curry and chicken curry. Ari Pathiri with this coconut milk is amazing combination.

this video shows how to make Ari Pathiri

Recipe for 5 person
Roasted Rice Powder – 3 cup
Water – 3 cup
Oil / coconut oil – 2 teaspoon
Salt to taste

പത്തിരി തയ്യാറാക്കുന്നതിനായി അരിപ്പൊടി 3 കപ്പ് ,വെള്ളം 3 കപ്പ്,ഉപ്പ് ആവശ്യത്തിന്,ഓയിൽ 2tsp വെള്ളം നന്നായി വെട്ടി തിളക്കുമ്പോൾ അതിലേക്ക് ഉപ്പ് മിക്സ് ചെയുക .അതിലേക്ക് 2 tsp ഓയിലും ചേർക്കുക.
വെട്ടി തിളയ്ക്കുന്ന വെള്ളത്തിലേക്ക് (സ്ലോ ഫൈറിൽ ആക്കിയതിനു ശേഷം)അരിപ്പൊടി കുറേശ്ശേ ചേർത്തു നന്നായി മിക്സ് ചെയുക.ഫയർ ഓഫ് ചെയ്തതിനു ശേഷം മൂടിവയ്ക്കുക 5 minits കഴിയുമ്പോൾ ഒരു പരന്ന പാത്രത്തിലേക്ക് ഇട്ടു നന്നായി കുഴച്ചെടുക്കണം.മാവ് നല്ല അയവു വരുന്നത് വരെ കുഴച്ചെടുത്തു ഓരോ ബോളുകൾ ആക്കണം.(ചൂട് കൂടുതൽ ആണെങ്കിൽ കൈ വെള്ളത്തിൽ ഇടയ്ക്കിടയ്ക്ക് പയ്യെ മുക്കാം)
അതിനു ശേഷം അരിപ്പൊടി വിതറി നന്നായി പരത്തിയെടുക്കുക.(ചപ്പാത്തി പ്രസ്സും ഉപയോഗിക്കാം.)പാൻ ചൂടാകുമ്പോൾ അതിലേക്ക് ഓരോന്നിട്ടു ചുട്ടെടുക്കാം
പത്തിരി തയ്യാർ


Rated 4.6

Date Published 2017-03-06 20:10:32Z
Likes 903
Views 123285
Duration 0:08:03

Comments

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..