Beef Vindaloo l ബീഫ് വിന്താലു l Vindaloo Kochi Style l Vindaloo Recipe
Description :
Learn how to make Kochi Style beef vindaloo in pressure cooker using homemade masala
INGREDIENTS
————————–
Beef – 1 kg
To Grind
Cinnamon – 2 (1-inch each)
Cloves – 8
Cardamom – 8
Mustard seeds – 1 tsp
Peppercorns – 1 tbsp
Fennel seeds – 1 tbsp
Vinegar – 3 tbsp or as needed
Ginger – 2 pieces (1-inch each )
Garlic – 16
Kashmiri chilli powder – 2 to 2 ½ tbsp
Coriander powder – 1 tbsp
Turmeric powder – ½ tsp
Onion, thinly sliced – 2 medium
Curry leaves
Salt – as needed
Water – as needed
**************************************************************
Chilli beef recipe – https://youtu.be/3caqb5SRqKY
Pork vindaloo – https://youtu.be/ioTx2U1Saso
Beef cutlet – https://youtu.be/G_gjHiQofag
Kappa beef – https://youtu.be/BH43swH1fsY
Beef stew – https://youtu.be/r6mhtBNhWLk
Erachi choru – https://youtu.be/UoenPfJh-cE
Beef fry – https://youtu.be/qGZFBFc5ZPY
Thattukada beef curry – https://youtu.be/opfVsJfJHNs
Pork kaya ularthiyathu – https://youtu.be/BeZdEeYwEnI
netholi mulaku curry – https://youtu.be/yb8GtlkoApY
#beefvindaloo #vindaloo #vindaloorecipe
Date Published | 2018-09-22 18:00:22Z |
Likes | N/A |
Views | 104301 |
Duration | 0:07:13 |
Chechi ithu ethra divasam use cheyyam
Superb recipe, I will make it tonight
Njan try cheithu .. it was tasty . Thank you
ഞാൻ ഇത് കണ്ടു ഉണ്ടാക്കി… സൂപ്പർ… താങ്ക്സ് ചേച്ചി
കുമ്പളങ്ങി കണ്ടു വന്നവർ ഉണ്ടോ
Why did u stop posting ingredients In description box… It becomes easy
Tasty… Thanks mayflower
ചേച്ചി, കടുകിന്റെ അളവ് ഒന്ന് തരുമോ?
nice
എന്റെ വീട് ഫോർട്ട് കൊച്ചിക്കു ഒരു 5 km അടുത്ത് ചുള്ളിക്കൽ എന്ന സ്ഥലത്താണ്, ഒന്ന്, രണ്ടു version of beef vindaloo ഉണ്ടാക്കി കണ്ടിട്ടുണ്ട് ഇവിടെയുള്ള വീടുകളിൽ . എനിക്ക് ഏറ്റവും ഇഷ്ടം എന്റെ മമ്മിയുടെ വീട്ടിൽ ഉണ്ടാക്കുന്നതാണ് . അതിൽ ജീരകം and ഏലക്ക ചേർക്കില്ല. Slice onion,green chilli,ginger and keep,cut beef into a little medium to large size pieces,നല്ല ദശയുള്ള ഭാഗം എടുക്കണം, ഒന്ന് രണ്ടു നെയ്യ് ഉള്ള പീസ് സ്പെഷ്യലി ഇടണം, രുചി കൂടും, then grind cinnamon, cloves, garlic, mustard, muringayude tholi(if available ), one pinch of pepper corns(if used more curry will turn dark), ഇത് vinegar തൊട്ടു കല്ലിൽ അരച്ചത് taste കൂടും , ഈ അരപ്പും, sliced onion, green chilli, ginger,ആവശ്യത്തിനുള്ള mulaku podi(preferably colour ഉള്ളത് ), ichiri manjal podi,salt, and coconut oil(aa beefnu ഉള്ളത് ) ഇട്ടു നന്നായി 2-3 minutes using hand, ബീഫിൽ തിരുമ്മി യോജിപ്പിക്കുക , ഇത് മണ്ണിന്റെ ചട്ടിയിൽ വെച്ച് slow cooking ആണ് ടേസ്റ്റ്,അതാണ് പണ്ടത്തെ രീതി, അല്ലെങ്കിൽ കുക്കറിൽ വെക്കാം പക്ഷെ vinegar ഉള്ളത് കൊണ്ട് വേവുന്നത് speed up ആകും, so അത് ശ്രദ്ധിക്കണം. തലേ ദിവസം വെച്ച്,അടുത്ത ദിവസം ഉപയോഗിച്ചാൽ "എന്റെ സാറേ "……
Sooper vindaloo…thankz chechi….
Guhu
Adipoly ayittudu കറി
അവിയൽ കുക്ക് ഇ ല്ലയോ
കൊള്ളം
Adipoli Beef Vindaloo …
Nice
good presentation dear
Nice
Super aanu too…..kalakiyitunde
adipoli
Yummi rcp chechi
Good
Nice video
Thank you chechy…
Chechy superb……..
yummy
കിടു