ഇങ്ങനെ ചെയ്തു നോക്കു മുട്ട പൊട്ടാതെ പുഴുങ്ങി എടുക്കാം / No – 401
Description :
#BijisKitchen #BoilingEggs #Tips
How To Boil Eggs Without Cracking / ഇങ്ങനെ ചെയ്തു നോക്കു മുട്ട പൊട്ടാതെ പുഴുങ്ങി എടുക്കാം / No – 401
Hi friends I am Biji here. Great you found my videos on YouTube. If you are new to my channel a big thanks to you and WELCOME to the family “Biji’s Kitchen”. Here I am sharing cooking videos, Cooking tips, Hair care tips, Vlog etc.. Thanks for watching. Don’t forget to LIKE, COMMENT and SHARE. Thanks for SUBSCRIBING and SUPPORTING!
Biji’s Kitchen,
How To Boil Eggs Without Cracking,
Black + Decker BXCH1201IN 120-Watt Chopper (White) Link
https://amzn.to/2LnLVgx
Wonderchef 100-Watt Mini Chopper Link
https://amzn.to/2AaxSW9
Email ID: bijiskitchen2016@gmail.com
All videos: https://www.youtube.com/channel/UCUXdDEQNaYl2sjioTCuNPeQ/playlists?sort=dd&view=1&shelf_id=0
Facebook page: https://www.facebook.com/Beautiful-Life-207498496325578/
Date Published | 2019-05-21 08:59:01Z |
Likes | 53 |
Views | 1760 |
Duration | 0:05:03 |
കൊല്ലം ആണ് സഥലം ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടിങ് ആണ്
Tip super
ചേച്ചി മോൾ അല്ല മോൻ ആണ് എനിക്ക് പാചകം ഒരുപാട് ഇഷ്ടം ആണ് അത് കൊണ്ട് ആണ്
Thanks for the vedio
Super dear
സൂപ്പർ
ചേച്ചി സുഖമാണോ ചേച്ചി.
ചേച്ചി ചേച്ചി ഇപ്പോ വീഡിയോ ഒന്നും ചെയ്യാറില്ലേ അതോ എനിക്ക് നോട്ടിഫിക്കേഷൻ വരാത്തത് ആണോ എന്തായാലും ഒരുപാട് മിസ്സ് ചെയുന്നു ഞാൻ ചേച്ചി ഉണ്ടാക്കിയ ചമ്മന്തി എല്ലാർക്കും ഞാൻ ഇപ്പോഴും വീട്ടിൽ ഇണ്ടാക്കി കൊടുക്കാറുണ്ട് അത് പോലെ തന്നെ സോയ ബീഫ് ഫ്രൈ പോലെ ചെയ്തു എടുത്തതും ചെയാറുണ്ട് ചേച്ചി ഇപ്പോ ഞാൻ ഒരു സ്റ്റാർ ആണ് ഓഫീസിൽ അതിനു ഉള്ള ക്രെഡിറ്റ് ചേച്ചിക്ക് ആണ് ഒരുപാട് താങ്ക്സ് ചേച്ചിക്ക് അതുപോലെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന റെസിപ്പികൾ ഇനിയും ഇടണേ ചേച്ചി
ഗോഡ് ബ്ലെസ് യു
Ayyo,ente chechy,dhe ennu ravile appathinu muttacurry undakiyapo mutta poyarunnu,potti,pinne thodu polichappol sariayilla…..appo dhe correct chechy ettekunnu….kollalo!!!thank you chechy
Hai chechy