10 മിനിട്ട് കൊണ്ട് ചോറിന് കറി. പുളി കറി / Pulli Curry / No – 266
Description :
Ingredients
Tamarind – Lemon size
Onion – 1
Ginger – 2 inches
Garlic – 10 cloves
Kashmiri Chilli Powder – 1-½ tbsp
Coriander Powder – 1 tbsp
Turmeric Powder – ½ tsp
Fenugreek Powder – ½ tsp
Asafoetida – ½ tsp
Curry leaf -1 stem
Salt to taste
Oil as needed
Email ID: bijiskitchen2016@gmail.com
All videos: https://www.youtube.com/channel/UCUXdDEQNaYl2sjioTCuNPeQ/playlists?sort=dd&view=1&shelf_id=0
Facebook page: https://www.facebook.com/Beautiful-Life-207498496325578/
Date Published | 2018-02-18 01:23:07Z |
Likes | 337 |
Views | 52707 |
Duration | 0:05:07 |
ഞാൻ ഇടക്ക് വീട്ടിൽ ഉണ്ടാക്കും എന്റെ favourite ആണ് രസത്തിനേക്കാൾ spr ആണ്
Super
Chechy curry try cheythu super
Bency chechi????!!
ladys finger curry kollam but sister oru chodu illa thanks
Ellam valare nannavunnundu
Suler puli curry
ഇതു ബെൻസി ചേച്ചീടെ ശബ്ദം… റെസിപ്പി അടിപൊളി
ഇത് നല്ലത് പോലെ വറ്റി എണ്ണ തെളിഞ്ഞു കുറുകി വരണം.. എന്നാൽ ആണ് നല്ല ടേസ്റ്റ് ഉണ്ടാവുക
ബിജി.. താങ്ക്സ്.. ഈ റെസിപ്പി ഞാൻ അന്വേഷിച്ചു നടക്കുവായിരുന്നു… എന്റെ അമ്മച്ചിയ്ക്ക് അറിയാവുന്ന റെസിപ്പി ആണ് ഇത്.. വല്യമ്മച്ചി ഇതിൽ കുടംപുളി ആണ് യൂസ് ചെയ്തിരുന്നരുത്
ചേച്ചീ എനിക്കു കൊതി വരുന്നു …സൂപ്പർ ആയിട്ടുണ്ട്… താങ്ക്സ് ചേച്ചീ….