മാങ്ങയും മുരിങ്ങക്കായയും ഇട്ട മീൻ കറി /Fish Curry with Drumsticks & Raw mango

മാങ്ങയും മുരിങ്ങക്കായയും ഇട്ട മീൻ കറി /Fish Curry with Drumsticks & Raw mango

Description :

How to make Fish curry with drumsticks and raw mango

Ingredients
Fish ( Any fish you can take ) – Mackerel – 500 gram
Raw mango – 1 small
Drumstick big- 1 number
Grated coconut – half of one coconut ( Ara muri thenga in malayalam )
Shallots – 5
turmeric powder – 1/2 tsp
Fenugreek seeds / powder – 1/4 tsp
Coriander powder – 1 tsp
Red chilli powder – 1.5 table spoon
Tamarind – a small gooseberry sized
water for grinding – 1/2 glass ( 125 ml )
water for extra gravy – 2 cup/glass
Green chillies – 2 or more according to your spice level
Curry leaves as required
Salt as required
Coconut oil – 1.5 table spoon


Rated 4.95

Date Published 2020-03-01 04:08:20Z
Likes 77
Views 2600
Duration 0:07:31

Comments

Leave a Reply

Your email address will not be published. Required fields are marked *

  • വെളിച്ചെണ്ണ ഒഴിക്കുന്നതിനു പകരം കടുക് ചെറിയ ഉള്ളി കറിവേപ്പില ഒക്കെ ഇട്ടുള്ള തട്ക ഇട്ടാൽ മീൻ കറിടെ ടേസ്റ്റ് മാറുമോ Aathy?

    Aashiq March 3, 2020 3:55 pm Reply
  • ചേച്ചീ വീഡിയോ കണ്ടു പക്ഷേ എന്ത് ചെയ്യാം മാങ്ങാ കിട്ടിയില്ല. അതുകൊണ്ട് വീഡിയോ കണ്ടു ഒരു ലൈക്കും അടിച്ചിട്ടുണ്ട്. ഇനി മാങ്ങ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാം

    Asees Kca March 3, 2020 11:25 am Reply
  • സൂപ്പർ കറി എനിക്കിഷ്ടപ്പെട്ടു… കറി മാത്രമല്ല വീഡിയോ എഡിറ്റിംഗ് അവതരണവും നന്നായിട്ടുണ്ട് ചേച്ചി…. പിന്നെ കല്ലുമ്മക്കായ കൊണ്ട് എന്തെങ്കിലും വെറൈറ്റി കറി ഉണ്ടാക്കാൻ അറിയുമോ… എൻറെ അനിയത്തി ചോദിച്ചതാണ്..

    Sabari. മംഗലശ്ശേരി March 1, 2020 6:47 am Reply
  • Wowwww amazing

    Ramya Tommy March 1, 2020 5:47 am Reply
  • Ithu ഇഷ്ടപെട്ടാൽ ivide ലൈക്‌ adikku മക്കളെ

    REJIMON VR March 1, 2020 4:11 am Reply
  • Adipoli

    Safeena Ismail March 1, 2020 4:10 am Reply

Don't Miss! random posts ..