Mutton Shami Kabab മട്ടണ്‍ ഷമി കബാബ് ഹൈദരാബാദി കബാബ്
Description :
മട്ടണ്‍ -250 ഗ്രാം അരച്ചെടുത്തത്
കടലപരിപ്പ് -2 1/2 ടേബിൾസ്പൂണ്‍
ഷാ ജീരകം – 1ടീസ്പൂണ്‍ / അല്ലെങ്കിൽ ജീരകം1/2 ടീസ്പൂണ്‍
ഇഞ്ചി -1 ടേബിൾസ്പൂണ്‍
വെളുത്തുള്ളി -1 ടേബിൾസ്പൂണ്‍
പച്ചമുളക് -2
മഞ്ഞൾപൊടി -1/2 ടീസ്പൂണ്‍
വറ്റൽമുളക് -3
തയ് ര് -1/2 ടീസ്പൂണ്‍
സവാള -2 ടേബിൾസ്പൂണ്‍
ഗരം മസാല -1 ടീസ്പൂണ്‍
മുട്ട -1
പുതിനയില
മല്ലിയില
നെയ്യ് / എണ്ണ
ഉപ്പ്
-~-~~-~~~-~~-~-
Please watch: “How to make Kerala Fish Molee|Meen Molly Recipe|Easter Special Fish Molly Recipe|Anu’s Kitchen”
-~-~~-~~~-~~-~-
Date Published | 2016-01-11 00:35:32Z |
Likes | 29 |
Views | 4216 |
Duration | 0:08:21 |