Kuttiyappam & Chicken Chaaru Curry കുട്ടിയപ്പം & ചിക്കൻ ചാറ് കറി

Kuttiyappam & Chicken Chaaru Curry കുട്ടിയപ്പം & ചിക്കൻ ചാറ് കറി

Description :

Kuttiyappam & Chicken Chaaru Curry is a traditional Kerala breakfast cocmbination made specially during festivals like Christmas and Easter.
Visit Facebook Page:https://www.facebook.com/AnuKitchenVideos/?ref=hl

കുട്ടിയപ്പം തയ്യാറാക്കാൻ

അരിപൊടി -1 കപ്പ്‌
റവ -1 കപ്പ്‌
തേങ്ങ -1 / 2 കപ്പ്‌
ചോറ് -1 / 2 കപ്പ്‌
യീസ്റ്റ് -1 ടീസ്പൂൺ
പഞ്ചസാര -2 1 / 2 ടേബിൾ സ്പൂൺ
ചെറിയ ചൂട് വെള്ളം -1 / 4 കപ്പ്‌
ഉപ്പ്
വെള്ളം -ആവശ്യത്തിനു

കറി തയ്യാറാക്കാൻ

ചിക്കൻ -1/ 2 കിലോ
മഞ്ഞൾപൊടി -1/ 2 ടീസ്പൂൺ
കുരുമുളകുപൊടി -1/ 2 ടീസ്പൂൺ
ഉപ്പ്
സവാള -1 വലുത്
ഉരുളകിഴങ്ങ് -1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2 ടീസ്പൂൺ
പച്ചമുളക് -3
മഞ്ഞൾപൊടി -1/ 4 ടീസ്പൂൺ
കുരുമുളകുപൊടി -1/ 2 ടീസ്പൂൺ
മല്ലിപൊടി -2 ടേബിൾ സ്പൂൺ
പെരുംജീരകം -2 ടീസ്പൂൺ
പട്ട -1 ചെറുത്‌
ഏലക്ക -2
ഗ്രാമ്പൂ -5
കറിവേപ്പില
തേങ്ങാപ്പാൽ -1+ 1/ 2 കപ്പ്‌ രണ്ടാംപാൽ
ഒന്നാംപാൽ -3 / 4 കപ്പ്‌
ഉപ്പ്‌
എണ്ണ

-~-~~-~~~-~~-~-
Please watch: “How to make Kerala Fish Molee|Meen Molly Recipe|Easter Special Fish Molly Recipe|Anu’s Kitchen”

-~-~~-~~~-~~-~-


Rated 4.79

Date Published 2016-02-18 18:04:28Z
Likes 143
Views 16226
Duration 0:10:51

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..