Chicken Curry with Coconut Milk തേങ്ങാപ്പാൽ ചേർത്ത ചിക്കൻ കറി
Description :
ചിക്കൻ- 1/2 കിലോ
സവാള – 1 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
പച്ചമുളക് -6
മഞ്ഞൾപൊടി -1/4 ടീസ്പൂൺ
മുളകുപൊടി -2 ടീസ്പൂൺ
മല്ലിപൊടി -2 1/2ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് -1/2 ടീസ്പൂൺ
തേങ്ങാപ്പാൽ
ഒന്നാം പാല് – 1/4 കപ്പ്
രണ്ടാംപാൽ -1/2 കപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
താളിക്കുന്നതിന്
കടുക് -ടീസ്പൂൺ
ചെറിയുള്ളി
കറിവേപ്പില
-~-~~-~~~-~~-~-
Please watch: “How to make Kerala Fish Molee|Meen Molly Recipe|Easter Special Fish Molly Recipe|Anu’s Kitchen”
-~-~~-~~~-~~-~-
Date Published | 2016-01-15 16:14:19Z |
Likes | 94 |
Views | 9455 |
Duration | 0:04:59 |