വിഷു ആശംസയും അരി പായസവും || Ari Payasam Recipe Malayalam|| Anu's Kitchen

വിഷു ആശംസയും അരി പായസവും || Ari Payasam Recipe Malayalam|| Anu’s Kitchen

Description :

Hi friends welcome to Anu’s Kitchen.

Music credits:https://www.bensound.com/

Ingredients

Raw Matta Rice-1 cup
Thin Coconut milk-3 cup
Cardamom seeds from 2 or 3
Salt-1/4 tspn

Jaggery-350 t0 400 gms
Cardamom-10 to 15
Cumin seeds-1/4 tspn
Sugar-3 tspn
Grated coconut-handful
Medium thick coconut milk-2 1/2 cup
Thick coconut milk-1 1/2 cup
Ghee
Cashews
Raisins

തേങ്ങാപാൽ എടുക്കുന്ന വിധം

ഒരു വലിയ തേങ്ങാ ചിരകി എടുക്കുക.
അതിലേക്കു 2 കപ്പ് ചെറിയ ചൂട് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചു എടുക്കുക
അത് പിഴിങ്ങു എടുക്കുന്നതാണ് ഒന്നാം പാൽ

ഇനി ഒന്നാം പാൽ പിഴിഞ്ഞ് എടുത്തതിനു ശേഷം കിട്ടുന്ന തേങ്ങാപ്പീര യിൽ ഏകദേശം 2 3/ 4 കപ്പ് വെള്ളം
ഒഴിച്ച് മിക്സിയിൽ അടിച്ചു പിഴിഞ്ഞ് എടുത്താൽ രണ്ടാം പാൽ കിട്ടും

രണ്ടാം പാൽ പിഴിഞ്ഞ് കിട്ടുന്ന തേങ്ങാപ്പീരയിൽ 3 -3 1 / 4 കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു പിഴിഞ്ഞ് എടുത്താൽ മൂന്നാം പാൽ കിട്ടും

Notes : ആവശ്യം ഉള്ള തേങ്ങാപാലിനേക്കാൾ കുറച്ചു വെള്ളം കൂടുതൽ ഒഴിച്ച് അടിക്കണം.കാൽ കപ്പ് മുതൽ അര കപ്പ് വെള്ളം കൂടുതൽ ഒഴിച്ചാൽ മതി.


Rated 4.74

Date Published 2019-04-14 09:12:51Z
Likes 569
Views 36812
Duration 0:11:33

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..