ഗോതമ്പ് പൊടി കൊണ്ട് മസാല പെട്ടി ഉണ്ടാക്കിയാലോ || Ramadan Recipe No 2 || Anu’s Kitchen
Description :
Hi friends welcome to Anu’s Kitchen.If you like this video please don’t forget to LIKE.SHARE,COMMENT & SUBSCRIBE
With Love
Anu Ashin
anukitchenvideos@gmail.com
Ingredients
chicken-6 to 7 pieces
Salt
Turmeric powder-1/4 tspn
Oil
Onion-1 big
Ginger garlic crushed-1 tspn
Green chilli-1 optional
Turmeric powder-1/4 tspn
Red chillipowder-3/4 tspn
Garam masala powder-1 tspn
Water-1/2 cup
Salt
Wheat flour-1 & 3/4 cup
Baking soda-2 small pinch
Salt
Sugar-2 &1/2 tspn
Butter/ghee-2 or 3 tablespoon
Water-as needed
Date Published | 2020-04-27 06:38:44Z |
Likes | N/A |
Views | 14465 |
Duration | 0:09:26 |
Chechi gulab jamun undakkamo
Haii ee channel onnu support chayammmo
https://www.youtube.com/channel/UCBfxFOmV8Ssj8tytyVBsfHQ
ഞങ്ങളുടെ ഒരു
കുക്കിംഗ്
യൂട്യൂബ് ചാനൽ ഒന്നു
സബ്സ്ക്രൈബ് ചെയ്യണേ…plz Subcribe
Kindly know both, stainless steel pan and iron frying pan brand names?
Kollalo..kandirikaan
Hii അനു നന്നായിട്ടുണ്ട്
കൊള്ളാം dr
Hi Anu. Anuvinte recipe enik kazhiyunnath njan try cheyyyarunde. ellam nalla recipe aanu.thanks for sharing this video
ആഹാ പൊളിച്ചൂ …വളരെ നന്നായിട്ടുണ്ട് ❣️❣️❣️
ഞാൻ ചേച്ചിന്റെ fan ആയത് റവ കേസരി ചെയ്തിട്ടാണ്.. you ട്യൂബ് മൊത്തം നോക്കിയിട്ട് ഉണ്ടാക്കിട്ടും എനിക്ക് ആ കറക്റ്റ് ടേസ്റ്റ് കിട്ടീല.. പക്ഷേ ചേച്ചിയുടെ aa റെസിപ്പി കറക്റ്റ് ഫോളോ അപ്പ് ചെയ്തപ്പോൾ സൂപ്പർ റവ കേസരി .. അത് ആർക് ഉണ്ടാക്കി കൊടുത്താലും appreciation കിട്ടും. ഇപ്പോളും അതിലും നന്നായിട്ടുള്ള കേസരി റെസിപ്പി എവിടെയും കണ്ടിട്ടില്ല.. അതിനു ശേഷം ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ വളരെ വിശ്വാസത്തോടെയാണ് ചെയ്യുന്നത്.. പിന്നെ അവതരണം വളരെ neat ആയിട്ടാണ്.. no extra bla bla & all.. thanks അനു ചേച്ചി
Healthy version
Anu നന്നായിട്ടുണ്ട് മസലപ്പെട്ടി. വറുത്ത ചീനി ചട്ടി സൂപ്പർ
Wl definitely try. From whr dd you buy the pan
I tried your nuggets,egg roll,egg puffs…all came out well. Thank you for such simple & tasty recipes
Chicken nu pakaram egg use cheyyamoo Chechi
താങ്ക്സ് അനൂസ്
Adipolii ❤️❣️
Thanks Anu….Nombu thurakkan pattiyathanu….wheat aayathu kondu healthy yumaanu…. will try and reply soon….. bye