ഇത് കുറച്ചു കോഴിക്കറി കൂട്ടി കഴിച്ചാലുണ്ടല്ലോ || Ramadan Special Recipe 1 || Anu’s Kitchen
Description :
Hi friends welcome to Anu’s Kitchen.If you like this video please don’t forget to LIKE,SHARE,COMMENT & SUBSCRIBE
With Love
Anu Ashin
anukitchenvideos@gmail.com
Orotti Indredients
Roasted Rice Flour-3 cups
Water-3 & 1/4 cups
Coconut-half of one
Cumin seeds-1/2 tspn
Salt
Oil-2 tspn
Date Published | 2020-04-25 06:00:05Z |
Likes | N/A |
Views | 30813 |
Duration | 0:12:57 |
Yummy
ഞങ്ങളുടെ കണ്ണൂർ ഒറോട്ടി ഇങ്ങനെയല്ല. ഇങ്ങനെ അല്ല ഒറോട്ടി ഉണ്ടാകേണ്ടത്
അനു ഞാൻ ഇന്ന് ഒറോട്ടിയും ചിക്കൻ കറിയും ഉണ്ടാക്കി .സൂപ്പർ ആയിരുന്നു .താങ്ക്സ് .അനുവിന്റെ റെസിപ്പികളെല്ലാം നല്ലതാണ് .ഗൾഫിലുള്ള എന്റെ ഹസ്ബൻഡും അനുവിന്റെ റെസിപ്പികൾ ഫോള്ളോ ചെയ്യാറുണ്ട് .നല്ല അഭിപ്രായം പറയാറുണ്ട് കേട്ടോ .
Tasty chicken curry.inn pathiri nte koode try cheydu.
Orotti inganeyalla undakkunnathu.ariyillenkil cheyyathirunnoode.
Where u buy your kitchen utensils
Chechi chicken ഉണ്ടാക്കിയ pan അടിയിൽ പിടിക്കുന്നുണ്ടോ
Great
Thanks Anu for the recipe.I will make this weak.
Fb undo najngal undakunathoke pic ayakana
Super recipe
Anu,superb recipe.Thank you.Chicken curry undakiya steel pan ethu braand aanu ?
കണ്ടാലേ അറിയാം നല്ല ടേസ്റ്റി ചിക്കൻ കറി
സൂപ്പർ
ഞാൻ അനുവിന്റെ ബിരിയാണി റെസിപ്പി try ചെയ്തിരുന്നു എല്ലാവർക്കും നല്ല ഇഷ്ടായി
ചിക്കൻ കറി ഉണ്ടാക്കിയ pan എവിടുന്ന് വാങ്ങിയതാ?
Thank you Anu…very well explained…easy way of doing cooking…
Adipoli checheeee ❣️❣️❣️❣️
No fail recipes anu anuvinte recipes I made kinnathappam came out very well
Chicken curry undakkiya vessel evidunna medichath tvm ano anenkil can you tell the name of the shop
So super anu
Anuvinte ella currykalum nalla tasta ketto njan undakiya ella recipesum super