Uppumanga ഉപ്പുമാങ്ങ January 2, 2020 കുനു കുനാന്നു അരിയാൻ ഇവൻ പൊളിയാ Description : Rated 4.48 Date Published 2020-01-02 09:07:17Z Likes 94 Views 4529 Duration 0:05:42 Article Tags: bendrinimas · įkėlimas · nemokamai · telefonas su fotoaparatu · telefonas su vaizdo kamera · vaizdo įrašas Article Categories: Kerala · Malayalam
കൈ മുറിഞ്ഞു അല്ലേ,, മനസ്സിലായിട്ടോ,, മലയാളി ആയിപ്പോയില്ലേ
Thanks for sharing!
Nice
Ee Kathi ente kayyilum und but nattile kathi anu enikkishtom
Nice
Suuuper
വളരെ ഉപകാരം. ഇപ്പോൾ കയ്യിൽ 13 കത്തി ഉണ്ട്. എന്നിട്ട് ഒരു ഉപകാരവും ഇല്ല. എന്തായാലും ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.
സവോള അരിയുമ്പോൾ കണ്ണിൽ കുടി വെള്ളം വരാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ
വേറെ ബ്രാൻഡാ ഉള്ളത്
കത്തി നല്ലതാ. നല്ല സ്പീഡ് കിട്ടും
Good information…thanks
കേരളത്തിൽ polyguard കമ്പനി യുടെ കത്തി കിട്ടും 50₹ മുതൽ 250₹(size അനുസരിച്ചു) വരെ ആണ് വില.നല്ല മൂർച്ച ഉള്ളതും ഈട് നിൽക്കുന്ന കത്തി ആണ് polyguard.
Kollam chechi