അടുക്കളയിൽ ഒന്ന് പോയി വെറും 10 മിനുറ്റിൽ ഒരു മുട്ട കറി ||Simple Instant Egg Curry
Description :
Boiled eggs
Potato – 3 big
Coconut milk powder – 6 tbsp
Coconut oil
Onion – ½, thinly sliced
Ginger – 1 big piece, crushed
Chilly – to taste
Turmeric powder – ¾ tbsp
Coriander powder – 1 ¾ tbsp
Chilly powder – ½ tsp
Vinegar – 1 tbsp
Garam masala – to taste
For seasoning
Mustard seeds – ½ tsp
Coconut oil
Onion or shallots – chopped, a little
Curry leaves
Turmeric powder – a pinch
Date Published | 2019-12-17 11:28:56Z |
Likes | 1270 |
Views | 94285 |
Duration | 0:13:56 |
Vere milk powder upayogichoode?
കൊതിയായി
I made this egg curry yesterday and it was yummmmm!!! Loved it. You should have an Instagram page too so we can tag you with your recipes we make there! I see you have two accounts on Instagram… but not active.
Chechi use cheyunna patram ivide kittunna dutch oven aano?
Excellent Dear !!
Merry Christmas Wishes Mia !!
സൂപ്പർ
Ayyo..miachi..ngan vicharichu mutta cherkan maranunnu….finally ….mutta cherthu…….
Super cheyyam keto sure
Coconut milk kondu undaakkukayaanenkilu ethra milk edukkendi verum?
Mia chechi….christmas orukangal keralathilum avideyum ulla anubhavam parayu….
Room decor videos vlog cheyumo
Super
When you are coming to San Francisco? I am a fan of your cooking. I try your recipes and it is easy to follow. Thank you
Coconut milk powder fridgil vekkano? Chechi
ഞാനും ഇതുപോലെ തന്നെ ആണ് milk Powder വെച്ചു Egg curry ഉണ്ടാക്കുന്നത്.cookeril ഉരുളക്കിഴങ്ങ് വേവിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ time Save ചെയ്യാമായിരുന്നു
Super
നല്ല ഇഷ്ടമുള്ള കറി ആണെന്ന് taste നൂറു പ്രാവശ്യം നോക്കിയപ്പോൾ മനസിലായി
Super chechi enik mutta curry othiri eshtama…
ഞാൻ പരീക്ഷിച്ചിട്ടുള്ള ചേച്ചിയുടെ എല്ലാ റെസിപ്പീയും double success, പ്രതേകിച്ചു ചോറ് ചേർത്ത പുട്ട്, നല്ല soft ആയിരുന്നു . വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു, പുട്ട് കഴിക്കാത്ത എന്റെ father അന്ന് ജോലിക്ക് പോയപ്പോൾ പോലും പുട്ട് കൊണ്ട് പോയി , മിയ ചേച്ചിയോട് പറയാതെ പറ്റില്ല എന്ന എന്റെ ഉമ്മച്ചിയുടെ നിർബന്ധം കാരണം ഞാൻ കമന്റ് ഇട്ടത് .
Ugran
Njan undaki super taste .ente molk nalla ishtam aayi
Coconut thilayippichal piryille?
Chechi thenga paal kondu patille
ഞാൻ എപ്പോഴും coconut powder ആണ് use ചെയ്യുന്നത്
ഈ പാത്രം ചിക്കൻ വറുക്കാൻ ഉപയോഗിക്കാമോ?
I bought this once but never get a chance to make it!! Always use can coconut milk it’s so creamy and enikku tonniyee it tastes like real coconut milk !! Onnude nokkatte!! Can open cheyunna I couldn’t do till now!!
Easy yummy curry.. Can't finish in 10 minutes anyway