അളവ് കപ്പ് ഇല്ലാതെ മിക്സ്യിൽ കറക്കി സ്റ്റീൽപാത്രത്തിൽ ഒഴിച്ച് കുക്കറിൽ ഉപ്പുഇടാതെ പ്ലംകേക് PlumCake
Description :
പ്ലം കേക്ക് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കൂ..നോ ഓവൻ ,നോ Measuring കപ്പ് NO BUTTER PAPER,NO BUTTER മിക്സ്യിൽ കറക്കി സ്റ്റീൽപാത്രത്തിൽ ഒഴിച്ച് കുക്കറിൽ ഉപ്പുഇടാതെ
Sugar – ¾
Eggs – 2 nos
Baking powder – ¾ tsp
– a pinch
Plain flour – ¾ + ¼
Oil (of your choice) – ½
Raisins – ¾
Cinnamon powder – a little less than ½ tsp
Cloves powder – a little less than ½ tsp
Nutmeg powder – a little less than ½ tsp
Date Published | 2019-12-16 17:36:57Z |
Likes | 4078 |
Views | 298183 |
Duration | 0:17:26 |
മുട്ടത്തോട് വീണു…മിക്സിയിൽ
Adipoli cake simple and easy
Cooker note ullil ring idamallo.
Did you put gasket in the coikerlid.?
Hi vanilesnce ellgill kuzappmuddo
Super akka
ഞാൻ ഇന്നലെ ഉന്ടാക്കിയിട്ടു പറയാമെന്നു പറഞ്ഞിരിരുന്നു… ഇ ന്നാണ് കട്ട് ച്യ്തത്… നന്നായയിട്ടു കിട്ടി…. നല്ല ടേസ്റ്റ് undu… ഇ ന്ന് വീണ്ടും undaki…. ആദ്യമായിട്ടാണ് ഇത്രയും പെർഫെക്ട് ആയി കിട്ടിയതു…. ചെയ്യാത്തവർ ധൈര്യമായി ചെ യ്തോളു…thqq മിയ chechii.. ഫോട്ടോസ് eduthitundu… എവിടെയാ ഇട്ടുതരണ്ടത്…
Mia chechi njan cake undaki pakshe pongiyilla taste ok ok ayirunnu.cooker thurannapo nadubagam pongirunirunu.pakshe puratheduthapo thanu poyi.enthayirikum karanam.plz rply chechi
Chechi oil velichenna cherkkamo
Hi miya chachi njan undakki supper arunnu thank you and happy Christmas
Adipoly cake, simple, congrats
Chechi janum udakki adipoliyayi vannu thank you
ഞാൻ ഉണ്ടാ ക്കികൊണ്ടിരിക്കുവാ…. കഴിഞ്ഞിട്ടു പറയാം
Chechi nice
tutty fruity fridge il sookshikkuvanl ethranal irikkum
Description box il ingredients and measurement kodukamayirunu.. or in the beginning of the video
Can we make this in microwave?
Hinde please
Hinde please
Very easy to make
Hiii chechi nannayi tund to
Is this half kg.cake?
കാരമലൈസ് പിന്നീട് ഉറച്ച് പോകുന്നു
ചേച്ചി ബാക്കി എല്ലാരും പറയും, കേക്ക് ഉണ്ടാക്കുമ്പോൾ പൊടികൾ എല്ലാം എത്ര ത്തോളം അരിക്കുന്നുവോ അത്രയും softness വരൂ എന്ന്, ചേച്ചി ഒരു തവണ പോലും അരിക്കുന്നത് കണ്ടില്ല,,,
അടിപൊളി
Njan undaki adipoli taste
Cakenu colour kuravannu.
Chechi steal pathram ovenil vekkan pattumo
Chechy ovenil ondakunnenkil ethra time vekkanam cookeril kariyunnu
Da tutti frutti ittal kuzhapamundo reply plz
Hii chechiii cookerin pakaram iddali pathram patuo
I just kept it for baking, and waiting for the result. First time doing cake. Usually we are bringing from the supermarket.
Njn undakitoo.. Super ayi vannu.. Thanks
Mia chechi…cake tasty aayirunnu.bt top portionil break aayi irikkanu.athentha angane varane.mixing Shari aakanjittano?