ആവി പറക്കുന്ന ചോറും ഈ അവിയലും അയില വറുത്തതും..ആഹാ !! Kerala Avial

ആവി പറക്കുന്ന ചോറും ഈ അവിയലും അയില വറുത്തതും..ആഹാ !! Kerala Avial

Description :

Ingredients:

Vegetables- as per your choice
Coconut,scrapped- half cup
Green chilly- 3 to 4
Turmeric powder- 1/4 tspn
Cumin seeds-1 tspn
Shallots-4
Youghurt-4 tbspn
Salt- to taste
Coconut oil- as needed
Curry leaves- 1 sprig


Rated 4.54

Date Published 2019-07-17 10:34:14Z
Likes 221
Views 16272
Duration 0:06:04

Article Categories:
Kerala · Malayalam

Comments

Leave a Reply

Your email address will not be published. Required fields are marked *

  • Ee chechi kodipikum

    Fara's food and drinks August 11, 2019 8:12 am Reply
  • Adipoli…kuzhanja aviyala enik ishtam..
    Ella vegetables onum chilapol undavilla…enkilm kitunthellm vechu njn undakkum aviyal

    Sanjus Anjus July 27, 2019 8:18 am Reply
  • Sambar recipe idane..

    bini daniel July 22, 2019 12:13 pm Reply
  • Avial adipoli, Can you upload kumbil appam?Bindhu, Mummy super. Best wishes from Bahrain.

    Mercy Thomas July 22, 2019 11:33 am Reply
  • അമ്മയ്ക്ക് ഇപ്പോൾ സുഖമാണോ

    gamer ks19 July 19, 2019 8:27 am Reply
  • Mammy kalakki

    Josy Antony July 19, 2019 8:05 am Reply
  • അവിയലിനു വെളുത്തുള്ളി അല്ലേ അരയ്ക്കുന്നത്

    gamer ks19 July 19, 2019 4:33 am Reply
  • Vessels also super

    Priya Nair July 18, 2019 2:18 pm Reply
  • Thank you dear

    Priya Nair July 18, 2019 2:16 pm Reply
  • Ammachiyude aviyal adipoli !!!

    Raja Menon July 18, 2019 12:40 pm Reply
  • എന്റെ വീട്ടിൽ ഒക്കെ വെക്കുന്ന അതേ അവിയൽ…എന്റെ അമ്മ അല്പം പുളി പിഴിഞ്ഞ് ചേർക്കും..കുഴഞ്ഞു ഇരിക്കുന്നത് കൊണ്ട് വേറെ ഒഴിച്ച് കറി വേണ്ട…ഉണക്ക ഫ്രൈ , അല്പം പച്ച മോര് ഉണ്ടെങ്കിൽ അടിപൊളി…താങ്ക്സ് അമ്മക്കും മോൾക്കും..

    lillynsunny Thomas July 17, 2019 7:17 pm Reply
  • ithrayku simple ano…

    Jai Bengaluru Bengaluru July 17, 2019 6:34 pm Reply
  • ammacheee best of luck…tention adikkenda ellavarum nammude makkalaa….adipoli…

    Jai Bengaluru Bengaluru July 17, 2019 6:29 pm Reply
  • Yummyyyy

    Anitha Kumari July 17, 2019 3:03 pm Reply
  • ഞാനൊക്കെ ഏത് കറിവച്ചാലും കാണുന്നവര് ചോദിക്കും,, എന്തോന്നെടെ ഇന്ന് അവിയലാണോന്ന്,,
    ഇത് വച്ച് കാണുമ്പോ ലവമ്മാര് എന്തോന്ന് ചോദിക്കുമെന്നാ ഞാനാലോചിക്കുന്നത്,,ഏതായാലും അമ്മച്ചിക്കും ഉപ്പുമാങ്ങക്കും നന്ദി ,,,

    Shaji Prathap July 17, 2019 2:11 pm Reply
  • Njan engineyanu undakaru.

    liby eldose July 17, 2019 2:03 pm Reply
  • Yummy …

    Kochaccamma John July 17, 2019 2:02 pm Reply
  • ഉപ്പുമാങ്ങ
    എന്റെ വീട്ടിലെ സ്ഥിരം അവിയൽ ആണിത്. സൂപ്പർ.

    Biju Athira July 17, 2019 1:17 pm Reply
  • Ee title kandappale vayil vellom niranju. Athukond Video kanunnenu munne comment cheyyuva. Kandit vere comment cheyyam

    Tharaswary Satheesh July 17, 2019 12:38 pm Reply
  • Chechyde mummy aano ethu

    manju mathews July 17, 2019 12:16 pm Reply
  • Mommyde aviyal super

    Stephy John July 17, 2019 12:05 pm Reply
  • Aviyal, my favourite curry. ….thanks

    Mini Sajan Vallanattu July 17, 2019 12:04 pm Reply
  • Njanaum undakum enaganthe avial..2 typem undakum…oro dvsam enikunna mood pole…..chilapol kadalayum vari edum aviyalil…nala taste anu

    amna ameen July 17, 2019 11:55 am Reply
  • നന്നായിരുന്നു ,എനിക്കും ഇഷ്ടം വീട്ടിൽ ഉണ്ടാക്കുന്ന ഇതുപോലുള്ള കുഴഞ്ഞ അവിയൽആണ് , പിന്നെ ചേച്ചി അയല വറുത്തത് കൂടെ പറഞ്ഞു കൊതിപ്പിച്ചുകളഞ്ഞല്ലോ ..

    Glory Blesson kuwait July 17, 2019 11:45 am Reply
  • oonum parayanilla,supper പക്ഷേ കുറച് വെള്ളം കൂടുതൽ ആണ് എന്ന് തോനുന്നു

    mkjana July 17, 2019 11:11 am Reply

Don't Miss! random posts ..