യീസ്റ്റ് കുറച്ചു എങ്ങനെ മാവ് പുളിച്ചു പൊങ്ങും അമ്മയുടെ ടിപ് | A kitchen tip

യീസ്റ്റ് കുറച്ചു എങ്ങനെ മാവ് പുളിച്ചു പൊങ്ങും അമ്മയുടെ ടിപ് | A kitchen tip

Description :

അപ്പത്തിനു അരി അരയ്ക്കുമ്പോള്‍ യീസ്റ്റ് അല്ലെങ്കില്‍ ബേക്കിംഗ് സോഡാ ചേര്‍ക്കണം അല്ലെ. വെള്ളയപ്പം,പാലപ്പം ഇവയൊക്കെ നമ്മുടെ തനതായ നാടന്‍ രുചികള്‍ നിറഞ്ഞ വിഭവങ്ങള്‍ ആണ്,പക്ഷെ പലര്‍ക്കും യീസ്റ്റ് ഒക്കെ ചേര്‍ത്തു നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്..ഇതിനൊരു ടിപ് ഉണ്ട് ,അതും നമ്മുടെ അമ്മയുടെയും അമ്മച്ചിയുടെയും ഒക്കെ ചെറിയ ഒരു പൊടിക്കൈ ആണ്.അറിയാവുന്നവര്‍ക്കല്ല,അറിയാത്തവര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ.
Music: Uppumanga theme music, copyright reserved.

Like Facebook Page Link:
https://www.facebook.com/UppuMangaa/

Our Website Link: http://uppumaanga.com/

ഈ ചാനല്‍ വീഡിയോസ് ഒന്ന് പോലും നിങ്ങള്‍ മിസ്‌ ചെയ്യരുത്.നാടന്‍ വിഭവങ്ങള്‍ അതിന്റെ ഒറിജിനല്‍ ടേസ്റ്റ് ഉള്ള റെസിപികള്‍ ആണ്.Facebook പേജ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വ്യക്തമാകും.


Rated 4.67

Date Published 2018-08-10 16:20:21Z
Likes 411
Views 49250
Duration 0:05:14

Article Categories:
Kerala · Malayalam

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..