Basics of Cooking #1|| മട്ട അരി കുക്കറിൽ എങ്ങനെ വേവിക്കാം || Anu’s Kitchen
Description :
Hi friends welcome to Anu’s Kitchen.Here is the first video of Basics of Cooking Series.How to cook rice in pressure cooker.
Music credits:https://www.bensound.com/
Date Published | 2019-02-06 05:43:50Z |
Likes | 393 |
Views | 23035 |
Duration | 0:06:47 |
Please more beginner videos chechi. :).
അനു കുറുവ അരി എങ്ങനെ കുക്കറിൽ വെവിച്ചുഎടുക്കുക ഒന്ന് പറഞ്ഞു തരുമോ
thank u for sharing… njan ingana cheyyunney but chor bhayankara sticky akunnu. athinu enthu cheyyum pls reply
Very useful.. Thanku vry much
ചോറ് ഇതുപോലെ സ്റ്റീൽ സ്റ്റൈനെറിൽ വർക്കുമ്പോൾ വെള്ളം മുഴുവൻ ഡ്രൈ ആകുന്നില്ല. ചോറ് ഒട്ടിയിരിക്കുന്നു.
Sister u know tamil
Thank u chechi.
baaki varunna enthu cheyyym
Please add tips like-How much time to sauté onions,when to addd Salt,best time to add masala powders etc.Thanks
Thanks Chechii a lot…. Niki cooking agane ariyulaaa… Thanks for doing this…. Base thottu padipichu tharunadu…..
Thanks chechi beginnersn valeare useful aavum inee thank u so much
Could you please do a tomato rice recipe? Thank you for your great recipes 🙂
Beginners moru curry with store bought yogurt
നല്ല തുടക്കമാവട്ടെ anoos എനിക്കും ഉപകാരപ്പെട്ടു
Useful an chechi enik ipol ith….Enik cooker l vekan ariyathad kond njgl ponni rice an upayokikar….bt enikm hus num theere ishtalla ah rice…oru doubt chodikate Chechi?varkumbol normal water ozich varkano? Illel oru kozup undakille cooker l vechal?
Useful video chechi. Good. Tanx
Hai chechi
Sathyam…I'm using mattarice in coker.but dont knw how..its god grace everyday its becoming ok….thks anu…only 2weeks I start dis rice….
super ithu poleyulla video iniyum predheekshikkunnu Anu
Super
Beginners ന് ആയി ഇതുപ്പോലെയുള്ള videos ചെയ്തു തന്നാൽ നന്നായിരുന്നു ചേച്ചി.Youtube നോക്കി പരീക്ഷണങ്ങൾ നടത്തിയിട്ടും sambhar,resam പോലെ ഉള്ളത് അത്രയ്ക്ക് ശരിയാകുന്നില്ല.
Njan ഈ പരിപാടി തുടങ്ങിയിട്ട് അഞ്ചു ആറു കൊല്ലം ആയി… നമ്മളൊക്കെ ഏത് സാധനത്തിലും കഞ്ഞിയും വെക്കും കറിയും വെക്കും… അതിനുള്ള വിദ്യകൾ ഒകെ ന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്… പുതിയ വല്ലതും കൊണ്ടുവാ
useful video
നല്ലോണം വേവ് ഉള്ള അരിയാണ്…. 10 വിസിൽ വന്നാലും ചിലപ്പോൾ വേവുന്നില്ല… ഞാൻ അരി night വെള്ളത്തിൽ ഇട്ട് വെക്കുവാ
Try cheyaatto
Nice go ahead, god bless
Good
$#mangaloreanvlogger
Thank you ചേച്ചി ………… ഇത് പോലെ സാമ്പാർ , പരിപ്പ് കറി, തക്കാളിക്കറി ,പുട്ട്, കടലക്കറി, ചെറുപയർ കറി, ദോശ, ചപ്പാത്തി, അവിയൽ etc…… അങ്ങനെ എല്ലാം ചെയ്യേണ ………. Newly Weds നു വളരെ helpful ആയിരിക്കും
ഹായ് അനു…. ഞാൻ സാധാരണ കുക്കറിൽ ആണ് അരി വേവിക്കുന്നത്. ചിലപ്പോൾ വിസിൽ വരുന്നകൂടെ കുറെ വെള്ളവും പുറത്തേയ്ക്ക് ഒഴുകാറുണ്ട്. ഇതിന്റെ കാരണം ഇപ്പോൾ മനസ്സിലായി. Thankyou
Hai
Super