എസ്സൻസോ കൃത്രിമ നിറമോ ഇല്ലാതെ 30 മിനിറ്റിൽ ബിരിയാണിChristmas special Easy Chicken biriyani
Description :
Ingredients
For marination :
Chicken- 1 kg
Ginger- garlic paste- 1 tablespoon
Youghurt-1.5 tablespoon
Salt – as needed
Chicken masala- 1 teaspoon
Kashmiri chilli powder- 1 tablespoon
Turmeric powder – 1/4 teaspoon
………………………………………………………….
Green chilly-2 Nos
Oil- as needed
Onion- 4 medium
Ghee- 5 tablespoon
Cashew nuts- 15 to 20
Raisins- a few
Mint leaves-a few
Coriander leaves- a few
Basmati rice – 1/2 kg
Curry leaves- a few
Cumin powder- teaspoon
Tomato- 2 medium
Youghurt- half cup
Cinnamon- 1
Cardamom-3
Fennel seeds-a pinch
Whole pepper corns- a few
Bay leaf- 1
Water-4 1/2 cup
Sugar- 1 teaspoon
Date Published | 2018-12-21 16:36:31Z |
Likes | 702 |
Views | 46825 |
Duration | 0:26:42 |
ningal ellarum kazhikkunna video iduuu
Chechi enik biryani undakumbol enik doubt and,rice um chicken edukandiya Alavu,3 persons only one time kazhikanu etra cup rice um etra gm chicken um vaenam,rice nae kalum kuduthalano chicken edukandiyathu pls pls pls reply
super
Essence cherkanel enthoram cherkanam
1cup rice yinu sugar and salt enthoram Anu cherkandath…
Chechii…jeerakashala rice vech cheyyaan patto …appo ethra glass vellam aanu edukendath..?
Hi Bindu, I made this biriyani. Came out very well. Thanks so much
Sincere thanks..
മാത്യു അച്ഛനെ ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ
Good
ഈ ഉണ്ടാക്കുന്നത് മുഴുവനും തനിയെ അടിച്ചുതീർക്കുകയാണെന്ന് തടി കാണുമ്പോൾ അറിയാം .
Anthu neyy anu cherkandath…butter ettal kuzhapom undo…viyana elayo…? sughandi ela alle cherkuunad?
Biriyani is super… Can we make mutton biriyani with the same ingredients and method??
നല്ല റെസിപ്പി,,
We made this at home ….and taste was awesome… everyone loved it❤️. Ur explanation was very clear .
OK…..DONE….TOMARROW!!!!
Super Chechi next time eth thanne try chaiyum
Paalukondu sharkara cherthu oru adapradhaman paayasam idumoo???koode chechide special tips koodi venomta
Oru special thanx mole, ente biryanik aadyamayi correct uppu kitti. Mumbu eppol undakkiyalum uppu kuravayirunnu.
Super…..simply …superb chechi
Busmathi rice nu pakaram jeeraka sala rice use cheyyuka anenkil ethra thanne vellam veeno…. Pleez replay
താങ്ക്സ്. എത്രയോ ചാനൽ കണ്ടു ബിരിയാണി വറ്റിക്കുന്നത്. ഇത് പൊളിച്ചു. നന്നായി മനസിലായി. ഇങ്ങനെ വേണം പറഞ്ഞു തരാൻ
Nice.Aluminium is not good for health.
Super
Super
Super. Yummy
ഞാൻ ഉണ്ടാക്കുന്ന ബിരിയാണി ഏതാണ്ട് ഇത് തന്നെ.. ഒരു വ്യത്യാസം ചിക്കനോടൊപ്പം അരിയിട്ട് വേവിച്ചിട്ടില്ല.. ചിക്കൻ ഇതുപോലെ തന്നെ വേവിച്ചു എടുത്തു റൈസ് വേറെ ഉണ്ടാക്കിയെടുത്തു രണ്ടും കൂടി മിക്സ് ചെയ്തു ദം ചെയ്യും… ഇനി ഇങ്ങനെ ഒന്ന് നോക്കണം…
ചിക്കൻ ഇല്ലാതെ , plain biryani വെക്കണമെങ്കിലും , rice/water ratio same ആണോ ?
Thanks in Advance
We like veg
Oil eatha use cheythe??
biriyani ndakki, kurach swantom version kodutu, aadyam ginger garlic paste vayattitt aanu njan sadarana ndakkalu,dum edunnat aluminum foil vechu cover cheyyum, any way super!
If the fried onion is kept in a strainer (arippa) you will get crispy fried onion, otherwise it will be soft and limp.
Kollam..easy biriyani.
I tried this one too. Very tasty
Adipoli njan undaakki
Tamilnadu style biriyani inganeya undakkunnathu..chicken fry cheyyilla ennatha difference..
Super tasty aa..
ഈ ബിരിയാണി എന്റെ ഇന്നൊവേഷൻ ആണ്.ഇതിൽ ചേർക്കുന്ന മസാല…..ഇതിൽ കളർ ചേർക്കില്ല..അരി വറ്റിച്ചെടുക്കുവാണ്..പിന്നെ എസ്സൻസുകൾ ഒന്നും ചേർത്തിട്ടില്ല..നമുക്ക് കഴിച്ചാൽ മടുപ്പ് തോന്നാത്ത ഒരു ബിരിയാണി ആണ് കേട്ടോ…..നല്ല പോലെ മനസിലാക്കിത്തരാൻ വേണ്ടി ശെരിയായി പറഞ്ഞു തന്നിട്ടുണ്ട്,അപ്പോൾ സമയം കൂടി പോയി…മനഃപൂർവം അല്ല…ക്ഷമിക്കണം കേട്ടോ….അരി വറ്റിച്ചു എടുക്കാൻ അറിയാത്തവർക്കൊക്കെ മനസിലാക്കാൻ വേണ്ടി പറഞ്ഞപ്പോൾ നീണ്ടു പോയതാണ്….