തേങ്ങയില്ലാത്ത വറുത്തരച്ച മുട്ടക്കറി // EASY EGG CURRY WITHOUT COCONUT
Description :
EASY EGG CURRY (WITHOUT COCONUT )
#jassfoodbook
Our Facebook Page : https://www.facebook.com/jassfoodbook/
Date Published | 2018-10-01 05:08:36Z |
Likes | 491 |
Views | 43444 |
Duration | 0:05:54 |
Poli
Good recipes
Hi, new subscriber here….pls subscribe back ….
In sha Allah… Njn Ith try cheyyum
Njanundakki. Erivu kuranju poyi. Oru sweetness vannu. Ente preparation prasnmavaam. Anyway thanks
Ingrednts munbe kanikukayo
Descrptn box il idukayo cheyyamo plsss
ഞങ്ങൾ ഉണ്ടാക്കി.സൂപ്പർ.ലൈക്ക് അടിച്ചു ഷെയർ ചെയ്തു താങ്ക്സ്
Njaan try cheyyaaan povaaa
Nanaayind
Chechi…njn undakki …adipolyaatto…ellarkkm ishttay…thnku…..
നോക്കട്ടെ …
കൊള്ളാം " ". വെറൈറ്റി ആയിട്ടുണ്ട് ഇജ് സൂപ്പറാണ്
അസ്സലാമു അലൈകും
സുഖമാണെന്ന് കരുതുന്നു എനിക് ഇറച്ചി കോഴി കറികൾക്കുള്ള നല്ല മണമുള്ള മസാലകൂട്ടുകൾ പറഞ്ഞു തരുമോ സാധാരണ പാക്കറ്റ് മസാലകൾക് മണമുണ്ടാകുന്നില്ല ഏതെല്ലാം മസാലകളാണ് ചേർക്കേണ്ടത് പണ്ടൊക്കെ കറി വെക്കുമ്പോൾ മണം ഒരു കിലോമീറ്റർ വരെ മണക്കും അത്പോലെ കറി കൂട്ടിയ കൈ നല്ല മണമായിരിക്കും
മറുവടി പ്രതീക്ഷിക്കുന്നു
എവിടെപ്പോയി പുതിയത് ഒന്നുമില്ലേ
സംഭവം supper
ഇത് കുറച്ചു പണി കൂടുതലാ
11ike Jas food
സംഭവം കിടു… നാട്ടിൽ എത്തിയിട്ട് ഒന്ന് ട്രൈ ചെയ്തു നോക്കണം.
Easy mutta curry anallo.. adipoli
Kure ayallo kanditt
Good
Nannayittund
Adipoli
kollam
Ethu kadala cury uddakiyapole thanne alle
Oil over ànu athinu pakaram thenga cherkkalo
Too much oil
Adipoli
kollam ..supr
ഞാൻ സവാളയും തക്കാളിയും എണ്ണയിൽ വയറ്റി എടുക്കാതെ മിക്സിൽ അരച്ചു എടുത്ത് ഉണ്ടാക്കാറുണ്ട്. ഇനി മുതൽ ഇതുപോലെ ഉണ്ടാക്കിനോക്കാം മക്കൾക്കു ഇഷ്ട്ടമാണ് മുട്ടക്കറി
Urapayum try cheyyam
Super Aan ithaaa