സോസേജ് ഇങ്ങനെ റോസ്റ്റ് ചെയ്യൂ സൂപ്പറാ ന്നേ ! Sausage Roast
Description :
Ingredients will updated soon
Date Published | 2020-05-21 12:43:05Z |
Likes | 104 |
Views | 4718 |
Duration | 0:10:52 |
സോസേജ് ഇങ്ങനെ റോസ്റ്റ് ചെയ്യൂ സൂപ്പറാ ന്നേ ! Sausage Roast
Ingredients will updated soon
Date Published | 2020-05-21 12:43:05Z |
Likes | 104 |
Views | 4718 |
Duration | 0:10:52 |
Hai bindhu h r u.hope your thyroid hormone is back to normal.. lovely to see you in good form
Adipoli….e sausage enganoke undakam ennu gaveshanam nadathikondirikuvarunu…this super duper akum…..
Excellent video! Im a small youtuber posting easy and healthy videos. Please show some support and subscribe to my channel ☺️
super..
Super chechi.Thank you
Chechi idu saudi ayirunna annu undakittund pakshe ingane masal ittu undakittilla try cheyyanam
Hii chechi ..
Ee recepie kure munne njn choycheernnu.ormayundo chechik ennariyillaa.
Nombaayond bsy aayi poyi adhaanu kaanan latee ayee..
Any way ndhaylm try chyyum..
Kurumulakupodiyum perujeerakavum manjalpodiyum mixcheythu frai cheyth karivachal ithilum suppara trai egain
ഈ വീഡിയോ ഇന്ന് കണ്ടില്ലായിരുന്നെങ്കില്‍ എന്റെ ഒരു തെറ്റിദ്ധാരണ മാറില്ലായിരുന്നു,,കാരൃമെന്താണെന്നുവച്ചാല് ഞങ്ങളുടെ കമ്പനിക്ക് തൊട്ടടുത്ത കമ്പനിയുടെ മാനേജര്‍ വര്‍ഷങ്ങളായി ഈ സാധനം വാങ്ങിക്കൊണ്ടുവന്ന് കവറുപൊട്ടിച്ച് പൂച്ചക്ക് കൊടുക്കുന്നതുകാണാം,,ഏകദേശം പത്തോളം പൂച്ചകളുണ്ട്,കണ്ടാല്‍ പട്ടിയേക്കാളും വലിപ്പമുണ്ട്,,അപ്പോ എന്റെ വിചാരം ഇത് പൂച്ചക്കുളള ഫുഡ്ഡാണെന്നാണ്,,അതുകൊണ്ട് മാര്‍ക്കറ്റിലൊക്കെ പോകുമ്പോ ഈ സാധനം കണ്ടാലും കൂടുതല്‍ ശ്രദ്ധിക്കാറില്ല,,ഏതായാലും ഒരു തെറ്റിദ്ധാരണയുടെ പേരില്‍ വെറുതെ കുറച്ച് വര്‍ഷങ്ങളു പാഴാക്കി,,നാളെ മുതല്‍ ചോറും കറിയുമൊക്കെ ഇതുകൊണ്ട് തന്നെ,,,,ടേസ്റ്റൊക്കെ ഉളളതാണല്ലോ ല്ലേ,,ഏതായാലും താങ്ക്സ്,,,
Orupaad search cheythu kaathirunna Oru recipe aanu..thank you chechy
ഹായ് ചേച്ചി ഇതു ഞാൻ കഴിച്ചട്ടില്ല try ചെയാം
Chechi veetil sausage undakanulla recipe kanikamo
Super
Thank you Bindhu May God Bless you
ഇതു സോയാബോൾ അല്ലെ ചേച്ചി
അയ്യോ സോസേജ് പൊളി സാനം
ഇന്ന് ഇത് ഉണ്ടാക്കണമെന്ന് വിജാരിച്ചെയുള്ളു ,,പെരുത്തിഷ്ടം സോസേജ്.
Super
Kaathiruna recipe Anu Thankyou so much chechi….