വെള്ള കടല ഇതുപോലെ കറി വെച്ച് നോക്ക് || Chole Masala|| Quick Chole Bhature Recipe
Description :
Cardamom – 3, without the outer peel
Bay leaves – 2-3 (optional)
Cloves – 4
Onion – 1 big
Tomato – 1 big
Ginger garlic paste – 4 garlic and 1 small piece ginger
Turmeric powder – ½ tbsp
Coriander powder – 1 ½ tbsp
Chilly powder – ¾ tbsp or as per taste
Cumin powder – less than ½ tbsp
Garam masala – 1 tbsp
Asafoetida powder – ¼ tbsp
Black salt – ¼ tbsp
For seasoning
Garlic – 2 big cloves
Cumin powder – ½ tsp
Green chilly – 2
Oil
Salt
Date Published | 2020-04-14 09:28:58Z |
Likes | 1691 |
Views | 130301 |
Duration | 0:14:31 |
Tea bag edunnathu kondu kayappu indaavo mia
Chechi, thunikku pakaram teabag itta mathiyo
Amritasari chole alle ithu
ശോ കൊതിപ്പിക്കല്ലേ ചേച്ചി
ചേർത്തില്ലെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞിട്ടു, പിന്നെ എന്തിനാ ചേർക്കുന്നത്, വട്ടാണല്ലേ?
Anchor powder and pomegranate powder cherkkunnath kandilla
Chechi ee cooking pan evidunna
ചേർത്തില്ലേല്ലും കുഴപ്പമില്ല എന്ന് പറയുന്ന സാധനങ്ങൾ പിന്നെ എന്തിനാ ചേർക്കുന്നേ
സൗത്ത് ഇന്ത്യൻ ഫുഡിൽ കുറച്ച് നോർത്ത് ഇന്ത്യൻ ഫുഡ് വരാനുണ്ട്. കാരണം സൗത്ത് ഇന്ത്യൻ ഫുഡിൽ കൂടുതലും ഹെൽത്തിയായ കാര്യങ്ങൾ ചേരുന്നില്ല. നമ്മൾ കൂടുതലായും കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നു. ഇല്ലേൽ ഒരു ഫാമിലിയിൽ പത്തു പേർക്ക് അഞ്ജ് ചാള ക്കറി അതിൽ ഒരാൾക്ക് കിട്ടുന്നത് അര ചാളമീനും ചോറും. അവന്ന് കിട്ടുന്നത് വെറും അര ചാള മീന്റെ വിറ്റമിൻസാണ്. ചോറിൽ ഒന്നും പ്രതീക്ഷിക്കേണ്ട. അതിന്റെ കൂടെ തോരനോ മറ്റോ ഉണ്ടങ്കിൽ ഉണ്ട് ഇല്ലേൽ ഇല്ല. അതാണ് കേരള സ്റ്റൈൽ. അതിനാൽ കുറച്ചൊക്കെ നോർത്തിന്ത്യൻ ഫുഡ് ആഡ് ചെയ്യുക. ഇത് പോലെ വല്ലതും ആഡ് ചെയ്താൽ കുറച്ച് ഹെൽത്തി ഫുഡ് ആയി മാറും.
കട്ടൻ ചായ ഒഴിച്ച മതിയോ
Super chechi
Bay leaf വയണ ഇലയാണ്.നമ്മൾ തെരളി ഉണ്ടാക്കുന്ന ഇല
ചന മസാലയല്ലെ
Good .
കിഴി കടല കറി സൂപ്പർ
Excellent
yummy! thank you.Where do you get the black salt in north america?
Yes karukayila
Bada elachi
Njan nale
Undakum
greenpeece itupole cheyan patmo
Just tried out. It came out so really well. First time anu so close to perfect kiitiyath.
നന്നായിട്ടുണ്ട്. safe ആയി ഇരിക്കുന്നു അല്ലെ, take care.
Mia ചേച്ചി … സുഖാണോ ?… ഞാനും ഒരു youtube channel തുടങ്ങിട്ടുണ്ട് എല്ലാവരും support ചെയ്യണേ …
Tea bag ital pore chechi
പെട്ടെന്ന് കുതിരാൻ കടലയിൽ തിളച്ചവെള്ളം ഒഴിച്ച് കാസറോളിൽ അരമണിക്കൂർ അടച്ചുവയ്ക്കുക
മിയ ചേച്ചി ഞാൻ ഇന്ന് വെള്ള കടല കറി വെച്ചു super taste ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു, thank you very much stay home stay safe stay healthy
ഹായ് മിയ ആന്റി, ദാൽഗോന കോഫി ഞങ്ങളും ഉണ്ടാക്കി …
https://youtu.be/HNNrXEqm-EQ
Nan tea water ahh eduka
Super
Stay safe
Cheythu..thirichu subscribe cheyu please