How to Boil Eggs Perfectly Making With My Daughter…MIA KITCHEN
Description :
Date Published | 2018-12-07 00:31:22Z |
Likes | 1517 |
Views | 97690 |
Duration | 0:05:20 |
How to Boil Eggs Perfectly Making With My Daughter…MIA KITCHEN
Date Published | 2018-12-07 00:31:22Z |
Likes | 1517 |
Views | 97690 |
Duration | 0:05:20 |
Super
Chechi
Sadha pathrathil puzhugukaynenkil Athra minutes venam
ചേച്ചി ഒറ്റയ്ക്ക് cooking ചെയൂന്നതിനേക്കാൾ നല്ലത് നീന മോൾ വരുമ്പോൾ ആണ്….. അമ്മയും മകളും തമ്മിൽ ഉള്ള ആ കെമിസ്ട്രി സൂപ്പർ ആണ്… ഇനിയും videos പ്രതീക്ഷിക്കുന്നു
simmilano idaaa
Thank u chechi
Superb
Super Amma and molu
I didn't knew this.thank you.will you share some healthy and easy salads/soups?
So sweet… Both of you ❤
Molu. Midukki☺
Chechi, you are really a great woman!!! Hats off!!
എല്ലാ അമ്മമാരും ഇത് പോലെ പെൺകുട്ടികൾക്ക് ഇങ്ങനത്തെ പാചക കാര്യങ്ങളൊക്കെ പഠിപ്പിച്ച് കൊടുക്കണ്ണO കാരണം വേറൊരു വീട്ടിൽ പോയി കയ്യറാനുള്ളതല്ലെ…
Very good beginning for the daughter. Joicy, well taught മുട്ട പുഴുങ്ങൽ.
Thank u
Good molu
ഹായ് മോളൂ. നന്നായിട്ടുണ്ട് ട്ടോ. സൂപ്പർ
Nice video
Mia chechi I'm a regular viewer of yours…. Cooking videos all are superbb
ചേച്ചി ഉപ്പ് ഇട്ട് മുട്ട പുഴുങ്ങുന്നത് കാണാം അത് വേണോ
Super
Thanku enikkum ariyillayirunnu tanks
Chechikk theere sound kuravano phn thirichu pidichanu samsaram kelkkunnath apo vedio kanan pattnnumilla
Superrrr
Short and cute video….mia and molutty. ..
Hii
Chechi
Neena kutti super
Thank you do much Mia!
Simple but excellent vedio
super
നല്ലത് ക്ഷമ ഉള്ള അമ്മയും അത് പോലെ തന്നെ മോളും…. കൊതിയാവുന്നു ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ….
എന്റെ അമ്മ ഞാൻ എൽകെജി പഠികുമ്പോ മരിച്ചു പോയതാണ്…. ഓർത്തു കരയാത്ത ദിവസം 31 വയസ്സ് വരെ ഉണ്ടായിട്ടില്ല
How sweet neena baby ❤️ ee molkk mathre cooking ishtamulloo ?
Neenakutty superb…both of u with lots of love….
Chechi oru suggestion und… Ithu polathe simple items molda koode cheythaal kittikalku nalla inspiration aayirikum.
Best episode of mia kitchen…. Love & Respect <3
Molumothulla kooduthal recipe s pratheekshikunnu.enikumund oru mol avlk ith kanumpol ishtamakum theercha.
molus kollatto
تفضل هاي شكرا
Chechi mole vilikunnath kelkan nalla rasamund . Oru molu maathramo chechik
Neenakutty super aayitundetto.