സ്കൂളിലെ ഉപ്പുമാവ് | മഞ്ഞ ഉപ്പുമാവ് ||ഒരിക്കലും മറക്കാൻ പറ്റാത്ത ടേസ്റ്റ്||School upumavu
Description :
മലയാളത്തിലെ ഫസ്റ്റ് ഒർജിനൽ റെസിപ്പി Mia Kitchen …സ്കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ഉപ്പുമാവിന്റെ മണമാണ്. ജീവിതത്തില്‍ പിന്നീട് നമ്മൾ എല്ലാവരും ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ഗന്ധവുമാണ്. ഊണ് കഴിക്കാന്‍ സൌകര്യമുള്ളത് കൊണ്ട് സ്കൂളില്‍ നിന്നും ഉപ്പുമാവ് കഴിച്ചത് വളരെ കുറച്ചു മാത്രം …ഒരിക്കലും മറക്കാൻ പറ്റാത്ത അ ടേസ്റ്റ്..
1 cup = 250ml
Ingredients:
Corn meal – 1 cup
Milk powder – ¼ cup and 1 tbsp
Mustard seeds – 1 tsp
Shallots – 2 big (Thinly sliced)
Dry red chilly – 2
Green chilly – 2 (Finely chopped)
Ginger – 1 piece (Crushed)
More upma recipes:
Wheat flour upma (Method 1) – http://y2u.be/pgMQHhU-iPE
Wheat flour upma (Method 2) – http://y2u.be/CeiZ2r_gFWY
Soft & fluffy rava upma – http://y2u.be/Ael5VFHw6zw
Soft rava Upma – http://y2u.be/DIjhu1ORR-M
Thanjavur Upma – http://y2u.be/FFp-0GzHjXE
Semiya Upma – http://y2u.be/Geh0lz2H3uE
Bread Upma – http://y2u.be/zmWzXFqFm1A
Broken wheat upma – http://y2u.be/pFC0f072n9Y
Vegetable Oats Upma – http://y2u.be/yrcN6-f2dPQ
Rava upma with dosa batter – http://y2u.be/-ag5tAv-WHc
Mia Kitchen Beginner’s cooking channel – https://www.youtube.com/channel/UCvrKA2V99QpgpeS7UPIPA_Q
Follow me on Facebook -https://www.facebook.com/MiaasKitchen/
Twitter – https://twitter.com/KitchenMia
Mail me – miakitchen2014@gmail.com
iOS App – https://itunes.apple.com/us/app/mia-kitchen/id1348204794
Android App – https://play.google.com/store/apps/details?id=xyz.appmaker.miakitchen
Date Published | 2019-05-03 12:48:25Z |
Likes | 3455 |
Views | 291374 |
Duration | 0:10:58 |
Ee chola powder puttupodi aano
Naattil evide chola podi kittum….?
പാൽ ചേർക്കാൻ pattumo
Thank you mol.
അടിപൊളി
അടിപൊളി മാഡം……
Super
Ayo ente uppuma
Shallot…cherya ully Anu…
Most awaited recipe, thank you for sharing.
Kitterunakil ennu agrahicha oru vebhavam….thanks mia
Corn flakes vaghichu mixiyil podichu undakan pato chechi
മഞ്ഞ ഉപ്പ് മാവ്.. കഴിച്ചോ… അപ്പൊ ഗോതമ്പു മാവ്.. കഴിച്ചില്ലയോ..
Woooww. I tried to make this upma many times but I failed…didn't get the actual taste. Now I got the actual recipe. Thank you very much.
ചോളത്തിനു ഒരു ചെറിയ കയ്പ് ഇല്ലേ
അടിപൊളി ചേച്ചി
Etrayo nalano ..alla varshangalayi ethintey ormayil incredients ariyathey mumbai il ninnum types flour vachittu try cheythu…ethayirunnu ennu eppozha arinjathu…thank you so much …
Tanks ഇപ്രാവശ്യം. നാട്ടിൽ. പോയപ്പോൾ. ഉണ്ടാക്കി. കഴിച്ചു. പക്ഷേ. പണ്ടത്തെ. അ രസം കിട്ടിയിരുന്നില്ല. Ipol. ടെക്നിക്. പിടി. കിട്ടി. പാൽപ്പൊടി. ചേർക്കണം അല്ലെ. ഉണ്ടാക്കി. നോക്കട്ടെ.
Chechi ith undaki kazhichu.pal podi cherthilla. kazhikumbol last oru kaip und. Pothuve aa kaip ullathano
Super
പണ്ട് skl ൽ കിട്ടീരു ന്ന ഉപ്പു മാവിൽ പാൽപ്പൊടി ചേർത്ത് ട്ടാണോ
Super
ഈ പാൽപ്പൊടി ഏതാണ് മാർക്കറ്റിൽ കിട്ടുന്ന ഏതും ഉപയോഗിക്കാമോ?
മിയ ഞാനുംഉണ്ടാക്കി സൂപ്പർ (ഷീബാ )
Ithu nalla choodode nalla vattayilayil vilambi kazhichu nooku enna ruchiyanennu appo ariyam
Njan eeh upumavu undaki athenu kaituppu taste athu entha
Ee video kandapo comments vayikkan vendi vannada njan… pazhaya kala ormakal ellarum share cheyyunnundavulo…. so happy
Thanks dear
1/4 cup etra tablespoon aanu
Choodu vellamaano ozhichadu
Sundhari chechyatooo love uuuu
Njan undakki..super
Ithonnu kanan kothichiriykarunnu valare sandhodham
Nhangalk schoolil uppumavu kititila .anganvaadil kittumaayirunu very delicious
Seethakalyanm
Looks Delicious Plzzz stay connected
സത്യം നല്ലതായിരുന്നു